അജയന്റെ മകൻ ആദി 5 [Suresh] [Climax]

Posted by

 

ദിവസങ്ങൾ ഓടി മറഞ്ഞു… ദിവ്യയുടെയും സന്ധ്യയുടെയും കല്യാണം നല്ല രീതിയിൽ നടന്നു.. എല്ലാത്തിനും ആദി ഓടി നടന്നെങ്കിലും അവനിൽ ഒരു ക്ഷീണം സദാ പിന്തുടർന്നു… പിറ്റേ ദിവസം അവൻ ഹോസ്പിറ്റലിൽ പോയി രക്തം ടേസ്റ്റ് ചെയ്യാൻ കൊടുത്തു..അതിന്റെ റിസൾട്ട് ഡോക്ടർ പറഞ്ഞത് കേട്ട് ആദി ഞെട്ടി… H I V സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ താനൊരു രോഗി ആയിരിക്കുന്നു.. ഏയ്ട്സ്…. അവന്റെ ഞെട്ടൽ താനൊരു രോഗി ആയതിൽ ആയിരുന്നില്ല മറിച്ചു താൻ കളിച്ച എല്ലാവർക്കും ഇത് പകർന്നിട്ടുണ്ടല്ലോ എന്ന ചിന്ത അവനെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചു…

 

ഇനി എന്തു ചെയ്യണമെന്നറിയാതെ ആദി ദിവസങ്ങൾ.. ഊണും ഉറക്കവും ഇല്ലാതെ… കഴിച്ചു കൂട്ടി… കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ ദുരന്തവാർത്ത കേട്ട എല്ലാവരും ഞെട്ടി…

 

തങ്ങളുടെ എല്ലാമെല്ലാമായ ആദി ആത്മഹത്യ ചെയ്തിരിക്കുന്നു . ജീവിതം ഒരു ഉത്സവമാക്കിയ ആദി….. സെക്സാണ് എല്ലാം എന്ന് കരുതി കിട്ടിയ പെണ്ണുങ്ങളെ എല്ലാം കളിച്ചു നടന്ന ആദി വിശ്വസിക്കാനാവാത്ത രോഗത്തിന് അടിമയായി ആത്മഹത്യ ചെയ്തിരിക്കുന്നു….. ആദി…..ഇനി ഇല്ല……. ഇനിയുള്ളത് അവന്റെ ഓർമ്മകൾ മാത്രം…….

 

 

അവസാനിച്ചു .

 

സുഹൃത്തുക്കളെ , എന്നെ സ്നേഹിക്കുന്ന… എന്റെ കഥ ഇഷ്ടപ്പെടുന്ന വായനക്കാരെ നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള മറ്റൊരു കഥയുമായി ഉടൻ തന്നെ ഞാൻ വരുന്നതാണ് .. അതു വരേയ്ക്കും ചെറിയൊരു ബ്രേക്ക്….. എല്ലാവർക്കും നന്മകൾ നേരുന്നു .

Leave a Reply

Your email address will not be published. Required fields are marked *