ഞാൻ ഉടൻ കയറി കമിഴ്ന്നു കിടന്നു ഉറങ്ങുന്നതായി അഭിനയിച്ചു
റൈഹാ….
ഹാളിൽ നിന്ന് ആച്ചിയുടെ വിളി വ്യക്തമായി എനിക്ക് കേൾക്കാമായിരുന്നു
റൈഹാ നീ എവിടാ പെണ്ണെ…? കതകും തുറന്നിട്ട് എവിടെയാ ഉള്ളത്?
ആച്ചി ഞാൻ കുളിക്കുവാ…
സോഫി: സഹലോടി? അവൻ എവിടാ?
ആച്ചി റൂമിൽ ഉണ്ടാകും ഞാൻ കുളിക്കാൻ കേറുമ്പോൾ അവിടെ ഉണ്ടായിരുന്നു
ബാത്റൂമിൽ നിന്നും റൈഹായുടെ നേർത്ത സ്വരം എനിക്ക് കേൾക്കാമായിരുന്നു..
ഡോർ ഹാൻഡിൽ തിരിയുന്ന സൗണ്ട് ഞാൻ കേട്ടു..
കേൾക്കാത്ത കണക്ക് കിടന്നു കൊണ്ട് ആച്ചിയുടെ അടുത്ത പ്രതികരണത്തിനായി ഞാൻ ഉറക്കം നടിച്ചു.
ഡാ… ഡാ…
സോഫി എന്റെ തോളിൽ പിടിച്ച് ഒന്നു കുലുക്കി..
ഞാൻ അറിയാത്തതുപോലെ കൈ തട്ടി മാറ്റിയിട്ട് ഒന്നുകൂടി കിടന്നു..
ഇപ്പോഴും നിനക്ക് ഒരു മാറ്റവും ഇല്ലല്ലോഡാ ചെക്കാ.. ഉറക്കപ്രാന്തൻ തന്നെ…
ഡാ എണീക്കട…
അച്ചിയെന്റെ കുണ്ടിയിൽ ഒന്ന് പൊട്ടിച്ചു…
ആഹ്…
ഉറക്കത്തിൽ നിന്നുണരും പോലെ ഞാൻ മുഖം ചുളിക്കി എണീക്കുന്നതായി ഭാവിച്ചു…
ആച്ചി…
നവരസങ്ങൾ വാരി വിതറിക്കൊണ്ട് ഞാൻ നന്നായി തന്നെ അഭിനയിച്ചു…
എന്റെ കൈകൾ ആച്ചിയെ വരിഞ്ഞു മുറുക്കി….
വേണ്ട നീ എന്നോട് മിണ്ടണ്ട വന്നിട്ട് എത്ര ദിവസമായി?
ഈ രണ്ടു ദിവസമായിട്ടും നിനക്ക് കാണാൻ തോന്നിയില്ലല്ലോ? അതുകൊണ്ട് നീ എന്നോട് മിണ്ടണ്ട..
സാബിയെ പോലെ തന്നെയാണ് ഞാൻ നമുക്ക് രണ്ടുപേർക്കും നിന്നിൽ ഒരു അവകാശം തന്നെയാണുള്ളത്….
എന്നെ ചേർത്തുപിടിച്ച് ആച്ചിയിത് പറയുമ്പോൾ ഒന്നു വിതുമ്പിയതായി എനിക്ക് തോന്നി