ഈ സമയം രഹ്‌ന ഇളേമ്മയുടെ റൂമിലെ കുളിമുറിയില്‍ ആയിരുന്നു .. സോഫി അവളുടെ അടിവസ്ത്രങ്ങൾ വാരി വാഷ് ബിന്നിൽ ഇട്ടിട്ട് അടുക്കളയിലേക്ക് നടന്നു .
രാത്രി 8 മണിയോട് കൂടി സ്റ്റേറ്റ് കാർ ആ വീട്ടിലെത്തി . ഹാളില്‍ സോഫയില്‍ കിടന്നു ടി വിയില്‍ ഫുട്ബോൾ കാണുകയായിരുന്ന സഹൽ പൂമുഖത്ത് കാല്‍ പെരുമാറ്റം കേട്ടതും എഴുന്നേറ്റിരുന്നു ….
“ഇത്താ..ദേ ഹാഷിംക്ക വന്നു “… ഹാഷിമിനെ കണ്ടതും സഹൽ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു ..
ഇക്കാ എവിടന്ന വരുന്നേ.. ഹോസ്പിറ്റലിൽ പോയാരുന്നോ?
ഇല്ലടാ.. ഞാൻ ഇപ്പോ പോകും..നാളെ രാവിലെ തിരുവനന്തപുരത്തു മിനിസ്റ്റർക്ക് ഒരു അർജെന്റ് മീറ്റിംഗ് ണ്ട്… ഡോക്ടറെ ഞാൻ വിളിച്ചു സംസാരിച്ചോളാം …
റഹ്‌നാ…ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്… ഭക്ഷണം എടുത്ത് വെക്ക്… എനിക്ക് ഉടൻ ഇറങ്ങണം..
അടുക്കളയിൽ ഫുഡ് തയ്യാറാക്കുന്ന രഹ്‌നയെ നോക്കി സോഫി ഒന്നാക്കി ചിരിച്ചു..
എന്താടി മൈരേ കിണിക്കുന്നെ…
അപ്പോ ഇന്നും നീ പട്ടിണി…
ഇന്ന് ഞാൻ പട്ടിണി കിടക്കൂല മോളേ… സ്വിഗിയിൽ ഓർഡർ ചെയ്ത് കഴിക്കും..
രഹ്‌ന എന്തോ ഓർത്ത പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു..
എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു ….
കാര്യങ്ങൾ സംസാരിക്കുന്നുണ്ടെങ്കിലും സഹലിന്റെ ചിന്ത പകൽ കണ്ട കാഴ്ചകൾ ആയിരുന്നു.
അവന്റെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പാഞ്ഞു….
ഭക്ഷണ ശേഷം ഹാഷിം തന്റെ
ബാഗുമെടുത്ത് ഹാളിലെ മേശക്കരുകില്‍ ഇരിപ്പുറപ്പിച്ചു. ലാപ്ടോപ്പിൽ കുറച്ചു മെയിൽ ചെക്ക് ചെയ്തിട്ട് റൂമിലേക്ക് പോയ്.