സങ്കടം സഹിക്കാതെ മുട്ടിൽ മുഖം അമർത്തി അവൾ കരഞ്ഞു…
മുറ്റത്ത് തൻ്റെ ഇരു പെങ്ങന്മാരും ഇരു വശത്തും ഇരുന്ന് കരയുകയാണ്. അവരോട് അമ്മയുടെ അടുത്തേക്ക് പോയി ഇരിക്കാൻ വരുൺ പറഞ്ഞു. അങ്ങനെ കുറച്ച് നേരത്തിന് ശേഷം അടക്കം എല്ലാം കഴിഞ്ഞ്. വരുൺ തിരിച്ച് വന്നു.
ബെഡ്റൂമിൽ മൂന്ന് പേരും തളർന്ന് കിടക്കുകയായിരുന്നു.
വരുണിനെ കണ്ടതും അവർക്ക് പിന്നെയും കരച്ചിൽ വന്നു.
വരുൺ : അമ്മേ മതി കരഞ്ഞത്.. ഇനി അച്ചൻ തിരിച്ച് വരാനൊന്നും പോണില്ല..
ദിവ്യ : ചേട്ടാ ഇനി നീ തിരിച്ച് പോവുന്നുണ്ടോ.
വരുൺ : അതേ പോണം.
ദേവി: മോനേ ഞങ്ങൾ ഇനി ഇവിടെ ഒറ്റക്ക് കഴിയണ്ടേ ഡാ…
വരുൺ : പക്ഷേ എനിക്ക് പോവാതെ ഇരിക്കാൻ കഴിയില്ല അമ്മേ… ഞാൻ എഗ്രിമെൻ്റ് എല്ലാം സൈൻ ചെയ്തല്ലേ വന്നത്.
ദേവി : നീ എപ്പോഴാ പോവുന്നത്.
വരുൺ : മറ്റന്നാൾ തന്നെ പോണം.
പ്രിയ : ഒരാഴ്ച എങ്കിലും ഇരുന്നൂടെ ചേട്ടാ…
വരുൺ : പറ്റില്ല മോളെ… കമ്പനി സമ്മതിക്കില്ല.
ദിവ്യ : ഏട്ടാ ഞങ്ങളെയും കൊണ്ട് പോകൂടെ അങ്ങോട്ടേക്ക്.
വരുൺ : ഇപ്പൊ തന്നെ എങ്ങനെയാ ഡീ. ഞാൻ തന്നെ അവിടെ ഒരു റൂമിൽ 10 പേരുടെ കൂടെയാ താമസം നിങ്ങളെ ഞാൻ എങ്ങനെ കൊണ്ട്. പോവും അങ്ങോട്ട്..
ദേവി : ഇവിടെ ഇനി നമുക്ക് സഹായിക്കാൻ ആയിട്ട് ആരുമില്ല മോനെ എല്ലാവരും നമ്മുടെ നാശം കാണാൻ ആഗ്രഹിക്കുന്നവര.
വരുൺ : അറിയാം അമ്മേ… എന്തെങ്കിലും വഴി കാണും നമുക്ക് നോക്കാം.
അങ്ങിനെ രണ്ട് ദിവസത്തിന് ശേഷം വരുൺ തിരിച്ച് ഗൾഫിൽ എത്തി. ദേവിയും രണ്ട് പെൺമക്കളും ആൺ തുണയില്ലത്ത വീട്ടിൽ വഴിയെ പോവുന്ന ആളുകളുടെ ചൂളം വിളിയും കമ്പി സംസാരവും കേട്ട് കഴിയുന്നു.