🩵രമ്യേച്ചി 6 [ഷാൻ]

Posted by

“അത് പിന്നെ അങ്ങനെയൊക്കെ കാണിച്ചാൽ…”അവളൊന്നു നിർത്തി അവനെ നോക്കി.

“അങ്ങനെയൊക്കെ കാണിച്ചാൽ’ അവൻ അവളെയൊന്ന് കൂർപ്പിച്ചു നോക്കിയ ശേഷം..
നിന്ന് തരികയാണോ വേണ്ടത്?? മ്മ് പറ??.
ഒരു ടീച്ചറായ എന്നെ ഉപദേശിക്കേണ്ടതിന് പകരം എന്നെ വശീകരിക്കുകയല്ലേ.. ചെയ്തത്.. കള്ളീ.. അവൻ ഒരു കളിയോടെ അവളോട് പറഞ്ഞു.

അവൾ കള്ളി പിടിക്കപ്പെട്ട സ്ഥിതിയിൽ വിഷയം മാറ്റാനെന്നോണം… ഷാനൂട്ടാ.. മോനെവിടെന്നാ വരുന്നത്?? കയ്യിൽ ബാഗൊന്നുമില്ലല്ലോ??അവനെയൊന്ന് നോക്കിയ ശേഷം അവൾ പറഞ്ഞു.

“അല്ല ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല.എന്റെ ചേച്ചി കുട്ടി. അവളയൊന്ന് കളിപ്പിക്കാനായി അവൻ പറഞ്ഞു.

തന്നെ കളിപ്പിക്കുന്നതാണെന്ന് മനസ്സിലായ അവൾ “ഞാൻ പോവാണ്”. ഇനി ചേച്ചി.. ചേച്ചി പെണ്ണെ ന്നൊക്കെ വിളിച്ചു വരേണ്ടി അപ്പൊ കാണിച്ചു തരാം ഹ്മ്മ്.. എന്നും പറഞ്ഞവൾ ഒരു കുശുമ്പോടെ തിരിഞ്ഞ് നടക്കാൻ നിന്നതും..

നിക്ക്.. നിക്ക്.. പോവല്ലേ… ഞാൻ വെറുതെ പറഞ്ഞതാ.. നല്ല കുട്ടിയല്ലേ പ്ലീസ്… അവൻ കണ്ണുകൾ ചെറുതാക്കി മുഖത്തൊരു അപേക്ഷ വരുത്തി പറഞ്ഞു.

“ആ ശെരി.. പോകുന്നില്ല.”. അവൾക്കും അവനെ വിട്ട് പോകാൻ താൽപ്പര്യമില്ലായിരുന്നു.
അല്ല” നീയെവിടുന്നാ വരുന്നതെന്ന് പറഞ്ഞില്ല.??
അവളൊരു മയത്തോടെ ചോദിച്ചു.

ഓ.. അത്.. എന്റെ.. ഉമ്മാടെ ഉപ്പ മരിച്ചു.. വയനാട്ടിലാണ് വീട്… പോയി..വരുന്ന വഴിയാ..

“അപ്പൊ, ഇത്രയും പെട്ടെന്ന് പോയി വന്നോ..”
അവൾ തെല്ലൊരതിശയത്തോടെ ചോദിച്ചു.

“രാവിലെ 05:00 മണിക്കായിരുന്നു മരിച്ചത്.. വീട്ടുകാരൊക്കെ വിവരം അറിഞ്ഞു അപ്പൊ തന്നെ പോയി.
പിന്നെ ഞാൻ രാവിലെ എണീറ്റ് ചേച്ചീടെ അമ്മ ചായ കൊണ്ട് വന്നപ്പോയ ഞാനറിയുന്നത്. അപ്പൊ തന്നെ ചായയും കുടിച്ച് നേരെ വിട്ടു. അവൻ ചെറിയൊരു ചിരിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *