🩵രമ്യേച്ചി 6 [ഷാൻ]

Posted by

കുറച്ചു കഴിഞ്ഞ് അവളുടെ അമ്മ ചോർ കഴിക്കാൻ വേണ്ടി വിളിച്ചു. അവൻ കൈ കഴുകി മേശയിലേക്കിരുന്നു. മേശയിൽ ഒരുപാട് സ്പെഷ്യലുകൾ കണ്ട അവൻ അമ്മയോട് : അയ്യോ അമ്മേ എന്തിനാ ഇത്രയൊക്കെ ഉണ്ടാക്കിയത്?? സാധാരണ നിങ്ങൾ കഴിക്കുന്നത് മതിയായിരുന്നു.
അവൻ തെല്ലൊരു മടിയോടെ പറഞ്ഞു.

അതൊന്നും സാരമില്ല. എന്റെ മോന് ആദ്യമായിട്ടല്ലേ വരുന്നത്.അപ്പൊ ഇതൊക്കെ ഇരിക്കട്ടെ. അവർ ചിരിച്ച് കൊണ്ട് പറഞ്ഞു.
പിന്നെ ഇതൊന്നും എന്റെ പണിയല്ല. രമ്യ നിർബന്ധിച്ചപ്പോ ഉണ്ടാക്കി എന്നൊള്ളു.
അവർ അവന്റെ അടുത്ത കസേരയിലിരിന്ന് കൊണ്ട് പറഞ്ഞു.

“അല്ല. എന്നിട്ട് രമ്യേച്ചി എവിടെ പോയി. ”
അവിടെ രമ്യേച്ചിയെ കാണാത്തത് കൊണ്ടവൻ ചോദിച്ചു.

“അവൾ ബാത്‌റൂമിലാണ് ഇപ്പൊ വരും. “.
മോൻ അപ്പോഴേക്കും കഴിച്ചോ അവളിരുന്നോളും..”

അത് പറഞ്ഞവർ അവന്ക്ക് വിളമ്പി കൊടുത്തു.
കുറച്ചു കഴിഞ്ഞ് രമ്യേച്ചിയും വന്നു.
കഴിക്കാൻ തുടങ്ങി.
കഴിക്കുന്നതിനിടയിൽ രമ്യ അവനെ ഇടക്ക് നോക്കുന്നതായി തോന്നിയവൻ തലയുയർത്തി എന്താണെന്ന് ചോദിച്ചു.

ഒന്നുമില്ലെന്ന് ചുമൽ കുലുക്കി കാണിച്ച് കഴിക്കുന്നതിലേക്ക് ശ്രദ്ധിച്ചു.
അമ്മ അടുത്തുണ്ടായത് കൊണ്ട് തന്നെയവൻ രമ്യേച്ചിയെ കൂടുതലൊന്നും നോക്കിയില്ല.

കഴിച്ചു കഴിഞ്ഞ് എല്ലാവരും കുറച്ചു നേരം സംസാരിച്ചിരുന്നു.
പിന്നെ കുറച്ചു കഴിഞ്ഞപ്പോ അമ്മ കിടക്കുവാണെന്നും പറഞ്ഞ് അവൻക്ക് കിടക്കാൻ മുറി കാണിച്ചു കൊടുക്കണേ.. രമ്യേ..എന്നും പറഞ്ഞവർ പോയി.

ഷാനുവും രമ്യയും ഒറ്റക്കായി.

“അതെ ചേച്ചി കുട്ടി “. കിടക്കണ്ടേ.. അവൻ തെല്ലൊരു ആകാംഷയോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *