പെട്ടെന്നവന് ഒരു ഐഡിയ തോന്നി.
രമ്യേച്ചി.. ഒന്നിവിടെ വരുവോ..
അവൻ രമ്യേച്ചിയെ വിളിച്ച് സോഫയിൽ അക്ഷമനായി കാത്തിരുന്നു.
“എന്താ ഷാനൂട്ടാ”. വിളികേട്ട് രമ്യ അങ്ങോട്ട് വന്നു.
അത്.. ചേച്ചി ടോർച്ചുണ്ടോ??.
“ആ ഉണ്ടല്ലോ..” അവളൊരു സംശയ ഭാവേനെ അവനെ നോക്കി.
എന്നാ എന്റെ കൂടെ വീടൊന്നു വരെ വരുവോ??. ”
അവൾ തേല്ലൊന്നാലോചിച്ചു. ശേഷം..
വരാലോ “.. എന്താ കാര്യം..?
അവൾ ചോദ്യഭാവേനെ അവനെ നോക്കി.
“അത് പിന്നെ എന്റെ ബുക്‌സും മറ്റ് കാര്യങ്ങളൊക്കെ.. അവിടെയാണ്.. പിന്നെ വീട് പൂട്ടിയിട്ടുമില്ല”. അവൻ പറഞ്ഞു.
എന്നാ ഞാൻ ടോർച്ചെടുത്തു വരാം. എന്നും പറഞ്ഞവൾ റൂമിലേക്ക് പോയി.
സത്യം പറഞ്ഞാൽ അവന്റെ വീട്ടിലേക്ക് കടക്കുന്ന വഴിയിലും.ആ പൂന്തോട്ടത്തിന്റെ ഭാഗത്തുമൊക്കെ ഭയങ്കര ഇരുട്ടാണ്. മാത്രമല്ല ഇടക്ക് പാമ്പിന്റെ ശല്യം ഉണ്ടാകാറുമുണ്ട്.
അവൾ ടോർച്ചെടുത്ത് നേരെ അടുക്കളയിലേക്കൊന്ന് എത്തി നോക്കി. ശേഷം അമ്മയോട് ഇപ്പൊ വരാം എന്ന് പറഞ്ഞു അവന്റെ അടുത്തേക്ക് പോയി.
ഷാനൂട്ടാ.”പോകാം”
അവനെഴുന്നേറ്റ് അവളുടെ പിന്നാലെ വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തി..
ശേഷം അവൻ വാതിൽ തുറന്ന് അകത്തേക്ക് കയറി.. അവന്റെ കൂടെ രമ്യയും..
“ചേച്ചി.. ഇരിക്കുട്ടോ.. ഞാൻ വേഗം ബുക്ക്സ് എടുത്തിട്ട് വരാം.എന്നും പറഞ്ഞവൻ റൂമിലേക്കു പോയി.ശേഷം ബുക്സൊക്കെ എടുത്തവൻ തിരികെ വന്നു മേശയിൽ വെച്ചു.
ശേഷം അതൊന്നു കുടഞ്ഞു.
“അയ്യോ,.. ആ.. ചേച്ചി എന്റെ കണ്ണിൽ എന്തോ പോയി.”. അവൻ ചെറുതായി നിലവിളിച്ചു..
അത് കണ്ട് വെപ്രാളപെട്ട്
രമ്യ ഓടി വന്ന് അവന്റെ കണ്ണിൽ നോക്കി.ശേഷം കണ്ണിലേക്കൂതാനായി ചുണ്ട് കൂർപ്പിച്ചു.
പെട്ടെന്നവൻ.. രമ്യേച്ചിയുടെ ഇടുപ്പിലൂടെ കയ്യിട്ട് അവന്റെ നെഞ്ചിലേക്കമർത്തി.. ആ ചുണ്ടുകൾ കവർന്നു.