🩵രമ്യേച്ചി 6🩵
Ramyechi Part 6 | Author : Shan
[ Previous Part ] [ www.kkstories.com ]
(വായിച്ചു അഭിപ്രായം പറയണേ)
പിറ്റേ ദിവസം രമ്യ എഴുന്നേൽക്കാൻ അൽപ്പം വൈകി. അവൾ പുതപ്പ് വലിച്ചെടുത്ത്…
ഫോണെടുത്തു സമയം നോക്കി…
“ഈശ്വരാ.. “09:00 മണിയാകുന്നു… വൈകിയെല്ലോ..”അവൾ വേഗം എഴുന്നേറ്റ് ഫ്രഷാകാൻ പോയി…
എന്നാലും താനിതെ ന്തൊക്കെയാ ഇന്നലെ രാത്രി കാണിച്ചു കൂട്ടിയത്…?? എന്തൊക്കെയാണ് പറഞ്ഞത്….?
അവളിലേക്ക് ലജ്ജയോടൊപ്പം തന്നെ ചെറിയ വികാരവും വന്നു.
കൂടുതൽ നിന്നാൽ താഴെ പണിയാകുമെന്ന് വിചാരിച്ചു അവൾ പെട്ടെന്ന് കുളിയൊക്കെ തീർത്തു…
എന്തായാലും അവനെ കാണാതെ പോകണം.. തനിക്കിന്നെന്തായാലും അവന്റെ മുഖത്ത് നോക്കാൻ കഴിയില്ല…”കള്ള ചെറുക്കൻ” അങ്ങനെ യല്ലേ അവനിന്നലെ കാണിച്ച് കൂട്ടിയത്
രമ്യ വസ്ത്രം മാറുന്നതിനിടയിൽ സ്വയം പറഞ്ഞു.
ശേഷം അവൾ ചായ കുടിച്ച് വേഗം.. ബാഗടുത്ത് റോട്ടിലേക്കോടി…
ഭാഗ്യം.. ഷാനിനെ.. അവിടെ കണ്ടില്ല..
അവൾ തേല്ലൊരാശ്വാസത്തോടെ..
ബസ് സ്റ്റോപ്പിലേക്ക് അൽപ്പം ദൃധിയിൽ നടന്നു.
അതെ സമയം..!!
ഉറക്കമുണർന്ന ഷാൻ വീട്ടിലാരേയും കണ്ടില്ല.. അവൻ.. പതിയെ.. ഹാളിലേക്ക് നടന്നു… ചുവരിലെ ക്ലോക്കിലേക്ക് നോക്കി.. അയ്യോ “… 09:30..ഞാനിത്ര നേരം ഉറങ്ങിയോ??.. ഇന്നെന്തായാലും.. കോളേജിൽ എത്തിയത് തന്നെ.. ഇന്നലെ തന്നെ.. നേരം വൈകിയതിന്.. ക്ലാസ്സിൽ നിന്നും പുറത്തായിരുന്നു.. ബൈക്കുണ്ടായിട്ടും.. ക്ലാസ്സിൽ വരാൻ വൈകിയതിന്.. ഒരു പാട് കേട്ടിരുന്നു. ഒരു തവണ വാണിങ്ങും തന്നതാണ്. മേലാൽ ആവർത്തിക്കരുതെന്നും പറഞ്ഞ്.. ഇനിയെന്തായാലും ഇന്ന് പോകണ്ട.!!
അവൻ നേരെ അടുക്കളയിലോട്ട് വിട്ടു. ഉമ്മാ…
ഉ… അവിടെ ആരെയും കാണാത്തതിനാൽ അവൻ വിളി നിർത്തി.
ഇതെവിടെ പ്പോയി??.അവൻ ഉമ്മറത്തേക്ക് ചെന്നു. അവിടെയും കണ്ടില്ല.. അവൻ വേഗം മൊബൈലെടുത്ത്.. ഉമ്മാക്ക് വിളിച്ചു. എടുത്തില്ല. വീണ്ടും വിളിച്ചു.. ഇത്തവണ call കണക്റ്റായി.