“നാളെ നമ്മക്ക് ഒരു ഒഴിവ് ദിവസമാണ്, നമ്മുക്ക് എല്ലാവർക്കുംകൂടി ഒരു യാത്ര പോയാലോ?” ദീപക് ചോദിച്ചു.
ഗോവിന്ദ് ഉടൻതന്നെ യാത്രയുടെ സ്ഥലം പറഞ്ഞു, “നല്ല ഭംഗിയുള്ള ഒരു വെള്ളച്ചാട്ടം ഉണ്ട് , ഒരു കാടിൻ്റെ ഉള്ളിലാണ്. അവിടെ ആരും അധികം പോകാറില്ല, ഫുൾ പ്രൈവറ്റ്.”
കാടിനുള്ളിലെ വെള്ളച്ചാട്ടം! എനിക്ക് പെട്ടെന്ന് ഇഷ്ടമായി. ഈ മൂന്നുപേരുമായി കൂടുതൽ സമയം ചെലവഴിക്കാൻ കിട്ടുന്ന അവസരം ഞാൻ പാഴാക്കില്ല. മാത്രമല്ല, കുറച്ചുകാലമായി ഞാൻ ഒരു യാത്ര പോകണമെന്ന് ആഗ്രഹിക്കുന്നുമുണ്ടായിരുന്നു.
“സൂപ്പർ പ്ലാൻ! എനിക്കിഷ്ടപ്പെട്ടു. പക്ഷെ, ഒറ്റ ദിവസംകൊണ്ട് എങ്ങനെ എല്ലാം പ്ലാൻ ചെയ്യും?” ഞാൻ ചോദിച്ചു.
“അതൊന്നും നീ അറിയേണ്ട. എല്ലാം റെഡിയാണ്,” ഗോവിന്ദ് ചിരിച്ചു. “നമ്മുടെ വണ്ടി, കുറച്ച് സ്നാക്സ്, പിന്നെ… നീ മാത്രം മതി.” അവൻ എൻ്റെ കണ്ണുകളിലേക്ക് നോക്കി.
“ആയിഷ, നാളത്തെ ദിവസം നമുക്ക് തകർക്കാം എന്ന് ദീപക് പറഞ്ഞു ,” പ്രവീൺ കണ്ണിറുക്കി.
ഞാൻ സമ്മതിച്ചു “ശരി, എങ്കിൽ നാളെ കാണാം. രാവിലെ ആറു മണിക്ക് ഞാൻ റെഡിയായി നിൽക്കാം,”.
അന്ന് ക്ലാസ്സിൽ ഇരിക്കുമ്പോഴും എൻ്റെ മനസ്സ് മുഴുവൻ നാളത്തെ യാത്രയായിരുന്നു. എവിടെയോ ഒരു അഡ്വഞ്ചർ എന്നെ കാത്തിരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.
അടുത്ത ദിവസം, ഞാൻ സാധാരണ പോകാറുള്ള യാത്രകൾക്കുള്ള വസ്ത്രമല്ല തിരഞ്ഞെടുത്തത്. ഒരു കാടിനുള്ളിലേക്കുള്ള യാത്രയാണ്, അവിടെ അരുവികളും പാറക്കെട്ടുകളും ഉണ്ടാകും. അതുകൊണ്ട് കാംഫർട്ടബിൾ ആയിരിക്കണം, അതേസമയം, എൻ്റെ കൂട്ടുകാർക്ക് വേണ്ടി ഹോട്ട് ആയിരിക്കണം.