അവൾ കാബിനിന്നു പുറത്തേക്ക് പോയി. ഇത്രയും നേരം ഞങ്ങൾ മുഖത്ത് നോക്കാതെയാണ് സംസാരിച്ചത്. Cctv കണ്ടാലും തോന്നും ഞാൻ ലാപ്ടോപ്പിൽ വർക്ക് ചെയ്യുന്നു. അവൾ അവിടെ മുഴുവൻ ക്ലീൻ ചെയ്യുന്നു. ഞങ്ങൾ സംസാരിക്കുവാരുന്നെന്ന് ആർക്കും മനസിലാകില്ല.
കുറച്ചു കഴിഞ്ഞു യോഗേഷ് വന്നു.
യോഗേഷ്:- എന്തു പരുപാടിയാണ് സാറേ ഇന്നലെ കാണിച്ചേ. ഞാൻ എത്ര പ്രാവശ്യം വിളിച്ചു.
ഞാൻ :- കള് കുടിക്കാനല്ലേ വിളിച്ചത്. ദ്യാനം കൂടാനൊന്നുമല്ലല്ലോ.
യോഗേഷ് :- സാർ ഇന്നലെ വന്നിരുന്നെങ്കിൽ. ഇന്നു സാരികയേം മോളെം ഒന്നിച്ചു ദ്യാനം കൂടിക്കാമാരുന്നു.
ഞാൻ:- അതെന്നാ പറ്റി പെട്ടന്ന്.
യോഗേഷ് :- ഞാൻ ഇന്നലെ ബാറിലിരുന്നു എന്റ്റെ ഒരു ഫ്രണ്ടിന് ആ വീഡിയോ കാണിക്കാൻ നോക്കിയപ്പോഴാ എന്റ്റെ മോബിലിന്നു വീഡിയോ എങ്ങനെയോ ഡിലീറ്റ് ആയിപ്പോയെന്ന് മനസിലായത്. ഞാൻ വീഡിയോ പോയ വിഷമത്തിൽ അടിച്ചു കിണ്ടിയായി ഇരുന്നപ്പോഴാ നമ്മുടെ വീഡിയോയിലെ നായകൻ കൺമുൻബിൽ.
ഞാൻ :- നീ ഇത് എല്ലാരെം കാണിക്കാൻ വേണ്ടി നടക്കുവാണോ ? അതുശെരി ഏതാ ആ പയ്യൻ?
യോഗേഷ് :- എന്തെങ്കിലുമൊക്കെ കിട്ടുമ്പോ പരസ്പരം ഷെയർ ചെയ്തില്ലേൽ പിന്നെ എന്തു കൂട്ടുകാരാ സാറേ.
ഞാൻ :- നീ പെണ്ണുകെട്ടിട്ട്. ആർക്കൊക്കെ ഷെയർ ചെയ്തു. രാവിലെ തന്നെ വന്നു അവരാതം പറഞ്ഞലുണ്ടല്ലോ. ആ പയ്യൻ ഏതാണ് പറ.
യോഗേഷ് :- എന്താ സാറേ ഇങ്ങനൊക്കെ സംസാരിക്കുന്നേ. സാർ ഇന്നലെ വന്നില്ലല്ലോ. സാർ നാളെ വാ. അവൻ ഫുൾ പെൻഡ്രൈവിലാക്കി താരാന്നു പറഞ്ഞു. അപ്പോ സാർ ആളെ കണ്ടാൽ മതി. ആ പിന്നെ അവനൊരു പാർട്ടി കൊടുക്കണ്ടി വരും. ഇന്നലെ ഞാൻ അടിച്ചു കിണ്ടി ആരുന്നു. അവിടം വരെ ബയിക്ക് ഓടിക്കാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല. സാർ ഇന്നലെ വന്നിരുന്നേൽ ഇന്നലെ തന്നെ പോയി വാങ്ങായമാരുന്നു. ഇനീം അവന്ടെ കയ്യില് വേറെയും വീഡിയോ ഉണ്ടെന്നാ പറഞ്ഞത്. മുഴുവൻ വീഡിയോയും തരാമെന്ന് പറഞ്ഞു.