ക്ലാസ്‌റൂമിന്റെ വാതിൽ തള്ളി അകത്ത് കയറുമ്പോൾ, എന്റെ മനസ്സ് ശൂന്യമായിരുന്നു…മുഖത്ത് ഒരു മൃദുവായ കാറ്റ്വീശി കടന്നുപോയതുപോലെ എന്റെ മനസ്സൊന്ന് ശാന്തമായി.
അപ്പോഴാണ് അവൻ അവളെ കണ്ടത്.
ജനലിന്റെ വെളിച്ചം നേരെ അവളുടെ മുഖത്ത് വീണു…
അവളുടെ തട്ടം കാറ്റിൽ ഒന്ന് ചലിച്ച് മിന്നി.
അവൾ പുസ്തകത്തിൽ എന്തോ വായിക്കുകയായിരുന്നു—കണ്ണുകൾ താഴേയ്ക്ക്, ചെറിയ ഒരു ചിരി അധരങ്ങളിൽ.
അവൾ തല ഉയർത്തി നോക്കി.
ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ രണ്ടും കൂടിച്ചേർന്നു…
“സാറൊന്ന് മുന്നിൽ നിന്നും മാറിയാൽ എനിക്കകത്തേക്കൊന്ന് കയറാമായിരുന്നു”
ഒരു പ്രണയ സീൻ ഡെവലപ്പ് ചെയ്തു വരുമ്പോഴായിരുന്നു പിന്നിൽ നിന്നും ഒരു പെണ്ണിന്റെ ശബ്ദം…
മൈര് ആ ഫ്ലോ അങ്ങ് പോയി…
ഞാൻ ദേഷ്യത്തിൽ ഒന്ന് തിരിഞ്ഞു നോക്കി…
ഹുയ്യോ ഐഷു മിസ്സ്….
ഈ സാധനം എപ്പോ എന്റെ ബാക്കിൽ വന്നു….
ഞാൻ അവിടേ നിന്നും പോയി ആമിയുടെ അടുത്തായി ഇരുന്നു….
റോസ് ഇല്ലാത്തതുകൊണ്ട് ഞങ്ങളുടെ ബെഞ്ചിൽ ഇപ്പോൾ ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു….
ക്ലാസിലിരിക്കുമ്പോൾ ആമി മിണ്ടാറില്ല അതുകൊണ്ട് ആദ്യത്തെ രണ്ടു പിരീഡും ഐഷു മിസ്സ് ആയിരുന്നു എന്റെ ബോറടി മാറ്റിയിരുന്നത്…
ഞാൻ മിസ്സിന്റെ ചാറ് ഊറ്റി കുടിച്ച്…
ഇപ്പോൾ റോസ് ഉണ്ടായിരുന്നെങ്കിൽ കുറച്ച് കമ്പി പറയാമായിരുന്നു….
ആദ്യത്തെ രണ്ട് പിരീഡും ക്ലാസ്സ് എടുത്ത് വെറുപ്പിക്കാവുന്നതിന്റെ മാക്സിമം വെറുപ്പിച്ചുകൊണ്ട് മിസ്സ് ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി….