കൈകൾകൊണ്ട് കാൽ മുട്ടിനേ ലോക്ക് ചെയ്ത് തല അതിന് മുകളിൽ കമഴ്ത്തി വച്ചാണ് ഇരിക്കുന്നത്…..
ഒരുമാതിരി കരയുന്നത് പോലേ…
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…
വിളിക്കേണ്ടി വന്നില്ല എന്റെ കാൽ പെരുമാറ്റം കേട്ട് അവൾ തല പൊന്തിച്ചു…
😳
നിധി കരയുകയായിരുന്നു… അവളുടെ കണ്ണിൽ നിന്നും ഇപ്പോഴും കണ്ണുനീർ ഒലിക്കുന്നുണ്ട്…
എന്നേ കണ്ടതും അവൾ ചാടിയെഴുന്നേറ്റു…
അവളുടെ വരവ് കണ്ടിട്ട് ഒരടിക്കുള്ള കാൾ ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ കണ്ണുകൾ പൊത്തി കവിൾ അവൾക്കു നേരേ നീട്ടി…
ശരീരം തനിയേ പ്രതികരിച്ചതാണെങ്കിലും ഞാൻ ഒരുപാട് മാറിയിരിക്കുന്നു….
പക്ഷേ അവൾ വന്നെന്നേ കെട്ടിപിടിക്കുകയാണ് ചെയ്തത്…. കുറച്ചു നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നെങ്കിലും അവളുടെ മുലകളുടെ മർദ്ദം ഒരുപാട് കാലത്തേ സന്ദോഷം തന്നു….
ഹോ എന്തൊരു സുഖം……
കെട്ടി പിടിക്കൽ കഴിഞ്ഞ് അവൾ എന്റെ ശരീരം മുഴുവൻ പരിശോധിക്കാൻ തുടങ്ങി…
ഒരമ്മയുടെ വാത്സല്യമോ ഒരു കാമുകിയുടെ പരിചരണമോ അങ്ങനെ എന്തൊക്കെയോ തോന്നിക്കും വിധമായിരുന്നു അവളുടെ പെരുമാറ്റം..
ഒരുനിമിഷം എന്റെ മുന്നിൽ നിൽക്കുന്നത് നിധിയല്ല എന്ന് വരേ തോന്നി…
പക്ഷേ ആ തോന്നലിന് അധികം നേരത്തേ ആയുസുണ്ടായിരുന്നില്ല…
പരിശോധിച്ച് കഴിഞ്ഞ് എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് മനസ്സിലാക്കിയതും കൈ വീശി ഒറ്റ അടിയായിരുന്നു തോളിനിട്ട്..
“ആരുടെ കാലിന്റെടേൽ പോയി കിടക്കായിരുന്നെടാ നീ. നിന്നോട് ഞാൻ ചെടി ഇവിടേ തപ്പാനല്ലേ പറഞ്ഞത്…?”