ആദ്യമേ ഞാനിന്ന് പോവാൻ തീരുമാനിച്ചിട്ടില്ലെങ്കിലും…. അവളുടെ ആവശ്യം കേട്ടപ്പോൾ എന്തോ ഒരു പന്തികേട്……
സമയം മുന്നോട്ട് നീങ്ങി….
സച്ചിനും രാഹുലും കോളേജിലേക്ക് പോയി….
ഞാനാണെങ്കിൽ മുറിവ് നോക്കി റൂമിൽ ഒരേ കിടപ്പാണ്….
സമയം 10 കഴിഞ്ഞപ്പോൾ വാതിലിൽ ഒരു മുട്ട് കേട്ടു….
നിധിയാവണം….
ഞാൻ ഡോർ തുറന്നു…..
വിചാരിച്ച പോലെ നിധിതന്നെയാണ്…
പക്ഷേ അവൾ പതിവിലും കൂടുതൽ സുന്ദരിയാണ്…
എന്റെ ശ്രദ്ധ ആദ്യം പോയത് അവളുടെ ചുവപ്പ് ഷോർട് കുർത്തിയിൽ തെറിച്ചുനിൽക്കുന്ന മുലകളിലേക്കാണ്…
മുഖം പൂഴ്ത്തി ഉറങ്ങാൻ പോലും കൊതിക്കുന്നവിധം അഴക്…
“നോക്കി കഴിഞ്ഞാൽ പോവാം….?”
അവൾ കൈ ഞൊടിച്ച് എന്നോടായി ചോദിച്ചു….
അവളുടെ മുഖത്ത് പ്രേത്യേകിച്ച് ഭാവവെത്യാസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും…. ഞാൻ അത്യാവശ്യം നല്ല രീതിയിൽ നാറിയിരുന്നു…. ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് കരുതിയാവണം അവൾ മിണ്ടാതെ നിന്നന്നത്….
അവളുടെ ബാക്കിലായി ഞാൻ നടന്നു…. താഴേ എത്തിയതും കയ്യിലുണ്ടായിരുന്ന ഒരു ബുള്ളറ്റിന്റെ കീ അവൾ എനിക്ക് നേരേ നീട്ടി….
“നിങ്ങൾ രണ്ടു പേരും ഇതെങ്ങോട്ടാ…. ”
വാതിലും കടന്ന് ഉമ്മറത്തേക്ക് പോവാൻ നേരം ആന്റി ബാക്കിൽ നിന്നും ചോദിച്ചു….
“ഞങ്ങൾ രണ്ട് പേരും കൂടേ ക്ഷേത്രം വരേ പോയിട്ട് വരാം…”
അവൾ ആന്റിയോട് പറഞ്ഞു….