മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ കടന്നുപോയി..ഏതായാലും അങ്ങേര് ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്ത പുതിയ വര ഒന്നുകൂടി നോക്കി.. വളരെ ഇന്റെരെസ്റ്റിംഗ് ആയി തോന്നി.. ഒരു പെണ്ണിന്റെ പോർട്രൈറ്റ് ഡ്രോയിങ്… ആ പെണ്ണ് ബ്രയിസ്സറും പാന്റീസും ഇട്ട് ആർക്കോ വേണ്ടി അക്ഷമയായി നിൽക്കുന്നു…
ഒരു ആ വരകളിൽ ജീവന്റെ തുടിപ്പ് തോന്നുന്നു..ഞാൻ അങ്ങേരു വരച്ച ചിത്രങ്ങൾ ഒന്നുകൂടി സൂക്ഷ്മമായി നിരീക്ഷിച്ചു.. എല്ലാത്തിനും ഒരേ ഒരു ഏരൊറ്റിക് തീം ടച്ച് ഉണ്ട്..അർദ്ധ നഗ്നമായ പുറം തിരിഞ്ഞു നിൽക്കുന്ന പെണ്ണ്, കണ്ണുകെട്ടി നിൽക്കുന്നത്, കയ്യ് കെട്ടി നിൽപ്പിച്ചത്… അങ്ങനെ അങ്ങനെ പോകുന്നു അങ്ങേരുടെ ചിത്രങ്ങൾ…. മൂപ്പര് കുറച്ചു ലൈംഗിക ആസ്വാദകനാണെന്ന് ഏറെ വ്യക്തമായി…
എന്നിട്ടും റിക്വസ്റ്റ് അയച്ചത് അക്‌സെപ്റ് ചെയ്യാത്തത് അവിടെ ചോദ്യത്തിഹ്നമായി കിടന്നു… എന്തായാലും ഒരു മെസ്സേജ് അയച്ചേക്കാം… “ഹായ്. ഞാൻ ആയുഷി.. ഒരു ആര്ടിസ്റ് ആണ്.. നിങ്ങളുടെ വരകൾ വളരെ ബ്യൂട്ടിഫുൾ ആണ്.. എല്ലാ ചിത്രങ്ങളിലും ഒരു ജീവന്റെ തുടിപ്പ് കാണാൻ സാധിക്കുന്നു..
വളരെ മനോഹരം..”ഞാൻ ആ മെസ്സേജ് സെൻറ് ചെയ്തു ആൾക്ക്..അന്ന് ശനിയാഴ്ച വൈകിട്ട് അയച്ച മെസ്സേജ് അങ്ങേര് സൺഡേ രാവിലെ കണ്ടു.. “താങ്ക്സ് ആയുഷി.. നിങ്ങളുടെ മെസ്സേജ് ഇപ്പോഴാണ് കണ്ടത്…
മെസ്സേജ് അയച്ചതിൽ സന്തോഷം..”അയാൾ റിപ്ലൈ തന്നിരിക്കുന്നു.. ഞാൻ മൂപ്പരെ പറ്റി കൂടുതൽ അറിയാനായി പേരും നാടും ഒക്കെ ചോദിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല..ഇതൊന്നും പറഞ്ഞില്ലെങ്കിലും അയാൾ മറ്റൊരു കാര്യം പറഞ്ഞു..