(തുടരും).
ഞാൻ ഇപ്പോൾ താത്കാലികമായി കഥ ഇവിടെ നിർത്തുകയാണ്. എനിക്കറിയാം കഥ നേർത്തെ നിന്നു വെന്നും, വളരെ ചെറുതായി പോയെന്നും.
ഞാൻ ഇതിവിടെ വെച്ച് നിർത്താൻ ഒരു കാര്യം ഉണ്ട്.
ഒരുപാട് എഴുതി തുടങ്ങുന്നതിനു മുൻപ് എനിക്ക് നിങ്ങളുടെ അഭിപ്രായം ഒന്ന് അറിയണം. ഈ ഒരു themeil ഞാൻ ഈ സൈറ്റിൽ വേറെയൊരു കഥ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ നിങ്ങൾക് ഇത് ഇഷ്ടപ്പെടുമോയെന്നും എനിക്ക് അറിയില്ല.
അതുകൊണ്ട് ഒരുപാടു എഴുതി, കഥ പബ്ലിഷ് ചെയ്തിട്ട് വലിയ അഭിപ്രായം ഒന്നും ഇല്ലെങ്കിൽ ഞാൻ എടുത്ത പണിയൊക്കെ എനിക്ക് വേസ്റ്റ് ആയിട്ട് തോന്നും. അതാണ് ഞാൻ ഇവിടെ വെച്ച് കഥ നിർത്തിയത്. ബാക്കി ഇനി നിങ്ങളുടെ അഭിപ്രായങ്ങൾ വായിച്ചിട്ട് തുടരാം എന്ന് കരുതി. സത്യത്തിൽ നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെ ഇനി മുന്നോട്ട് കൊണ്ട് പോവുക.
അതുപോലെ നിങ്ങളുടെ ഫാന്റസി-കളും, ഇഷ്ടപ്പെട്ടതും, പെടാത്തതും ആയ കാര്യങ്ങളൊക്കെ കമന്റിൽ പറയുക.