കുറുക്കൻ മൂലയിലെ വെടിവഴിപാട്
Kurukkan Moolayile Vedivazhipaadu | Author : Sooryaputhran Karnan
*ഈ കഥ എന്റെയൊരു ടെസ്റ്റ് ആണ്. ലൈക് ഒരു beta version പോലെ. അതുകൊണ്ട് കുറച്ച് പേജ് മാത്രമേ ഞാൻ ഇപ്പൊ എഴുതുനുള്ളു.
ബാക്കി കാര്യങ്ങളൊക്കെ ഞാൻ കഥയുടെ അവസാനം ചേർത്തിട്ടുണ്ട്.
എഴുത്തുകാരന്റെ കത്ത്.
ഗയ്‌സ്, കഥയിലേക്ക് കടക്കുന്നതിനു മുൻപ്,
കഥയുടെ ആമുഖത്തിന്റെ വലുപ്പം കുറച്ചു കൂടുതൽ ആണെന് തോന്നുന്നുണ്ടെങ്കിൽ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
ആമുഖം അല്ലെങ്കിൽ “prologue” എന്ന് പറഞ്ഞാൽ മെയിൻ സ്റ്റോറിയുടെ മുന്നത്തെ ഒരു ഇൻട്രോഡക്ഷൻ ആണ്. അല്ലെങ്കിൽ മെയിൻ സ്റ്റോറിയിലേക് മുൻപ് ഉള്ള ഒരു “clue” എന്ന് വേണേലും പറയാം. അപ്പോൾ ചിലപ്പോൾ അത് വായിക്കുമ്പോൾ നിങ്ങൾക് ഒരു ബന്ധവും തോന്നാത്തത് പോലെ വന്നേക്കാം.
അതുകൊണ്ട് അത്രേ പ്രധാനപെട്ടയൊരു ഭാഗം ആയത്കൊണ്ട് ഞാൻ എന്നെ കൊണ്ട് പറ്റുന്ന അത്രെയും ഡീറ്റൈൽ ആകാൻ നോക്കിയിട്ടുണ്ട്. മാത്രമല്ല ഇതൊരു “slow burn” സ്റ്റോറി ആണ് അതുകൊണ്ട് തന്നെ ആമുഖം വെച്ച് ബാക്കിയുള്ള കാര്യങ്ങൾ അളക്കണ്ട, അതായത് എപ്പോഴും എല്ലാ പേജിലും കളികൾ ഉണ്ടാവില്ല. ലൈക്, ഒന്ന് ചിരിച്ചുകാണികുമ്പോഴേക്കും കാൽ അകത്തി കൊടുക്കുന്ന സ്ത്രീകൾ ഉള്ള കഥയല്ല.
പിന്നെ, ഇതെന്റെ ആദ്യത്തെ കഥയാണ്. അതുകൊണ്ട് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ എല്ലാരും ക്ഷമിക്കണം. (തെറ്റുകൾ ഒന്നും ഇല്ല എന്നാണ് എന്റെ വിശ്വാസം) കമന്റ് ബോക്സിൽ എല്ലാരും അഭിപ്രായം പറയണം. മോശം ആയാലും, നല്ലതായാലും.