ഇനി കുറച്ചു നേരം പോയി കിടന്നാട്ടെ.. സുലേഖ കണ്ണനെ നോക്കി പറഞ്ഞു.. അപ്പൊ പുറത്ത് പോവണ്ടേ… കണ്ണൻ ചോദിച്ചപ്പോ ഇന്ദുവും ഉണ്ടാരുന്നു അടുത്ത്.. എവിടെ പോവാ നിങ്ങൾ..? ഇന്ദു ചോദിച്ചു.. കണ്ണന് വീട്ടിൽ ഇരുന്നു മടുത്തു ചുമ്മാ നമ്മടെ പറമ്പും കുളവും ഒക്കെ കാണാൻ.. പോകുന്ന കാര്യം പറഞ്ഞതാ.. സുലേഖ ഇന്ദുനോട് പറഞ്ഞു..
ഓ.. അതാരുന്നോ.. ഇന്ദു പുച്ഛിച്ചു പറഞ്ഞു.. ഇപ്പൊ പോവണ്ട കണ്ണ നല്ല വെയിലാ വെയിൽ തന്നിട്ട് പോകാം.. ഇപ്പൊ പോയി കുറച്ചു നേരം കിടക്കു.. സുലേഖ കണ്ണന്റെ അടുത്ത് വന്നു പറഞ്ഞു.. ഒറ്റയ്ക്കോ.. സുലു കൂടി വാ.. കണ്ണൻ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു. ഓ.. ഞാൻ വരാം.. അടുക്കളയിൽ ഒന്ന് ചെല്ലട്ടെ ഉച്ചയ്ക്ക് കഴിക്കാൻ ഉള്ളത് ഒക്കെ ഉണ്ടാക്കാൻ പറഞ്ഞിട്ട് ഞാൻ അങ്ങു വരാം.. ഇപ്പൊ ചെന്നാട്ടെ. മ്മ്മ്.. സുലേഖ കണ്ണനെ പറഞ് വിട്ടു.. അവൻ പടികൾ കയറി മുകളിലേക്ക് പോകുന്നത് നോക്കി നിന്ന സുലേഖ അവൻ പോയതും അടുക്കളയിൽ ചെന്നു പണിക്കാരിയോട് ഉച്ചയ്ക്ക് ഊണിനു വേണ്ട വിഭവങ്ങൾ പറഞ്ഞു കൊടുത്തു..
ധൃതിയിൽ കണ്ണന്റെ അടുത്തേക്ക് നടന്നപ്പോ ആണ് ഹാളിൽ ഇരിക്കുന്ന ഇന്ദുനെ കണ്ടത്.. ആഹാ.. ഇവിടെ ഇരിക്കുവാണോ.. ഇന്നെന്തേ വായിക്കാൻ മാസിക ഒന്നുല്ലേ കയ്യിൽ ഇന്ദുനെ നോക്കി സുലേഖ ചോദിച്ചപ്പോ.. എന്തിനാ മാസിക അതിലും വലിയ കഥകൾ അല്ലെ ഇവിടെ നടക്കുന്നെ എന്ന് ഇന്ദു ചോദിച്ചപ്പോ.. എന്ത് എന്നാ ചോദ്യ രൂപേണ സുലേഖ പുരികം ചുളിച്ചു കൊണ്ട് ഇന്ദുനെ നോക്കി..
മ്മ്മ്മ്… എന്ത് നടക്കുന്നു ഇവിടെ..? അമ്മ എന്തിനാ ഇങ്ങനെ അവന്റെ പുറകെ നടക്കുന്നെ.. കോളാമ്പി പിടിച്ചു കൊണ്ട്..? കൊച്ചു കുട്ടിയൊന്നും അല്ല ല്ലോ അവൻ.. ഇന്ദു ചോദിച്ചപ്പോ.. എന്താ ഇപ്പൊ അമ്മേടെ കുട്ടിടെ പ്രശ്നം..? അത് അമ്മ എന്തിനാ അവന്റെ കൂടെ കക്കൂസിൽ ഒക്കെ പോയെ.. കൂട്ട് കിടക്കാൻ പോണേ..? ഇന്ദു വെട്ടി തുറന്ന് ചോദിച്ചു… ഓഹ്.. അതോ.. ഡീ പൊട്ടി അവനു നമ്മളെ പോലെ കഴുകാൻ ഒന്നും അറില്ല ഞാൻ വെള്ളം ഒഴിച്ചു കൊടുക്കാൻ പോയതാ.. നമ്മുടെ വീട്ടിൽ വരുന്നോരെ നമ്മൾ നോക്കേണ്ടേ മോളെ..