സുലേഖ കണ്ണനിൽ നിന്ന് വേർപെടാൻ നോക്കിയപ്പോ കൂടുതൽ ശക്തിയിൽ അവൻ അവളും ആയി ഒന്ന് കൂടി ചുറ്റി ചുണ്ടുകൾ ചപ്പി കുടിച്ചു.. ഒടുക്കം വേണു ഒന്ന് ചുമച്ചപ്പോൾ ആണ് പരിസര ബോധം വീണ്ടെടുത്തു സുലേഖയും കണ്ണനും വിട്ട് മാറിയത് പരസ്പരം.. സുലേഖ കണ്ണന്റെ വയറ്റിൽ കളിയായി ഒന്ന് കുത്തി അവനെ നോക്കി ചിരിച്ചു കൊണ്ട് ചുണ്ടിലെയും താടിയിലെയും തുപ്പൽ തുടച്ചു കൊണ്ട് താഴെ ഇറങ്ങി അവളുടെ പുറകെ കണ്ണനും..
കണ്ണൻ മേശയുടെ അടുത്തായി കസേരയിൽ ഇരുന്നു സുലേഖ അടുക്കളയിൽ ചെന്നു ജോലിക്കാരിയോട് ഇന്നലെ കണ്ണന് വേണ്ടി ഉണ്ടാക്കണം എന്ന് പറഞ്ഞാൽപ്പിച്ച ഭക്ഷണവും ആയി വന്നു കണ്ണന്റെ മുന്നിൽ വെച്ചു.. എന്താ ഇത്.. മൂടി തുറന്ന പ്ലേറ്റ് കണ്ട് കണ്ണൻ ചോദിച്ചപ്പോ ഇതാ പാൽ കഞ്ഞി.. എന്ന് പറഞ്ഞു സുലേഖ കണ്ണന്റെ അടുത്തായി ഇരുന്നു.. ഒരു ചിരിയോടെ..
കണ്ണൻ പാൽ കഞ്ഞി കുടിച്ചു തുടങ്ങി ആദ്യമായിട്ടല്ല ഇടയ്ക്ക് വീട്ടിൽ അമ്മ ഉണ്ടാക്കി തന്നിട്ട് ഉള്ളത് കൊണ്ട് കണ്ണൻ അത് ആസ്വദിച്ചു കുടിച്ചു കൊണ്ടിരുന്നു.. പരസ്പരം തട്ടിയും മുട്ടിയും കണ്ണനും സുലേഖയും ഇരിക്കുന്നത് നോക്കിയാണ് ഇന്ദു ആഹാരം കഴിച്ചു കൊണ്ടിരുന്നത്..
വേണു ആദ്യം കഴിച്ചു എണീറ്റ് പോയി കൈ കഴുകി. പിന്നെ സുലേഖയും ഇന്ദുവും ഒടുവിൽ കണ്ണനും.. വേണു യാത്ര പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി കാറിൽ കയറി പോയി കഴിഞ്ഞു സുലേഖ അകത്തേക്ക് വന്നു.. കണ്ണൻ അപ്പൊ വായിൽ വെള്ളം ഒഴിച്ചു കുലുക്കി തുപ്പി.. സുലേഖ അവന്റെ അടുത്തേക്ക് ചെന്നു തന്റെ മുണ്ടിന്റെ തുമ്പ് പൊക്കി കൊടുത്തു കണ്ണൻ അതിൽ ചുണ്ടും കയ്യും തുടച്ചു..