“അയ്യടാ..” എന്റെമോനിപ്പങ്ങനെ സുഖിക്കണ്ട.🤭തൽക്കാലം ഒറ്റക്കങ്ങു പോയാൽ മതി.. 😄.
രമ്യ അവന്ക്ക് മറുപടി അയച്ചു.
അത് ശെരി., കേറി പിടിച്ചതും പോരാ കളിയാക്കുന്നോ..?? നിങ്ങളെ എന്റെ കയ്യിൽ
കിട്ടും നോക്കിക്കോ..
അപ്പൊ കാണിച്ചു തരാം…😏അവനൊരു കൊറുവോടെ തമാശ രീതിയിൽ അവൾക്കയച്ചു.
“ഓഹോ.. “. ഞാനത്തിന് നിന്ന് തന്നിട്ട് വേണ്ടേ..ടാ… കുട്ടാ… 🤭🤭.
“ഞാനെടുത്തോളാം”.. 💖 emoji നൽകിയവൻ
“എന്നാ ശെരിയെന്നും “, പറഞ്ഞ് ബാക്കടിച്ചു ഫോൺ പോക്കറ്റിലിട്ടു.
ശേഷം പൈസയും കൊടുത്ത് ക്ലാസ്സിലേക്ക് പോയി.
തിരിച്ചവൾ ok💖 എന്നും അയച്ച്
ലഞ്ചിനു ശേഷമുള്ള ക്ലാസിലേക്ക് കടന്നു.
=======================================
ഷാൻ വൈകീട്ട് 04:00 മണിയായപ്പോഴേക്കും
വീട്ടിലെത്തി.
റൂമിൽ കയറി ഒന്ന് ഫ്രഷായി പുറത്തോട്ടു വന്നു.
ശേഷം, സോഫയിൽ ചെന്നിരിന്ന് ഇൻസ്റ്റയിൽ റീൽസും കണ്ടിരുന്നു..
എടാ,, ഷാ..’. നിനക്ക് ചായ വേണ്ടേയെന്നും””!!!
പറഞ്ഞവന്റെയുമ്മ അടുക്കളയിൽ നിന്നും അങ്ങോട്ട് വന്നൂ.
മൊബൈലിൽ നിന്നും തലയുയർത്തിയവൻ
“അതെയെന്ന് “പറഞ്ഞു.
ഉമ്മ, ചായ എടുക്കാനായി അടുക്കളയിലേക്ക്
പോയി.
വീണ്ടും മൊബൈലിലേക്ക് കണ്ണും നട്ടവൻ
സോഫായിലേക്ക് പതിയെ കിടന്നു.
പെട്ടെന്നവൻ ഇൻസ്റ്റയിൽ friends suggestion ഇൽ രമ്യേച്ചിയുടെ profile picture കണ്ടു.
അത് തുറന്നവൻ ഒന്ന് നോക്കിയിട്ട് അവളെ ഫോളോ ചെയ്തു.
കുറച്ചു സമയം അവളുടെ ഡിപിയിൽ നോക്കിയിരുന്ന ശേഷം…
അവളുടെ ഫോട്ടോസും വീഡിയോ സുമൊക്കെയായി നോക്കി കൊണ്ടിരുന്നു.