🩵രമ്യേച്ചി 5 [ഷാൻ]

Posted by

Blue ടിക് കാണാത്തതു കൊണ്ട് തന്നെ രമ്യേച്ചി അത്
കണ്ടില്ലെന്ന് വിചാരിച്ച് back അടിച്ചതും..

സ്‌ക്രീനിൽ ടൈപ്പിംഗ്‌…. എന്ന് കണ്ട്
അവൻ വെയിറ്റ് ചെയ്തു.

“Hai…, ഷാ… Food കഴിച്ചോ…???

“കാര്യമായിട്ടൊന്നും കഴിച്ചില്ല… ലൈമും.. ചിക്കൻ റൂളും…. കയറ്റുന്നു.. “😄.
ചേച്ചിയോ…”!.???
അവൻ ചെറു ചിരിയോടെ മറുപടി അയച്ചു.

“ഞാൻ കഴിച്ച് കഴിഞ്ഞ് സ്റ്റാഫ്റൂമിലെത്തിയപ്പോഴാണ് മൊബൈലിൽ നിന്റെ മെസ്സേജ് കണ്ടത്…!”.
“എന്താ വിശേഷിച്ച്???”.

അപ്പോഴാണവന് ചോദിക്കാൻ വന്ന കാര്യം
ഓർമ വരുന്നത്.

“അതെ,” ഇന്ന് വൈകീട്ട് ചേച്ചിയെപ്പോഴാ സ്കൂളിൽ നിന്നിറങ്ങുന്നത്….!”.
വേണമെങ്കിൽ നമുക്കൊരുമിച്ചു പോകാം..!
അവൻ വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു.

“ഞാനിറങ്ങാൻ 05:00 മണിയാകും ഷാനൂട്ടാ..”
മോനെപ്പോഴാ കോളേജ് വിടുന്നത്????

അവൻ തെല്ലു നിരാശയോടെ…..,

എനിക്ക് 03:30 ആകുമ്പേയെക്കും കഴിയും.
“വേണെമെങ്കിൽ ഞാൻ wait ചെയ്യാം..”
ഇന്ന് രാവിലെയുള്ള സംഭവമോർത്തവൻ
ടൈപ് ചെയ്തു.

“ഓ… ആണോ..എങ്കിൽ..വേണ്ട..”മോൻ അത് വരെ കാത്ത് നിൽക്കണ്ട”. ഞാൻ ബസ്സിൽ പോന്നോളാം.””

അവൾക്കവനോട് കൂടെ പോരാൻ ആഗ്രഹമുണ്ടായിട്ടും
അവനെ നിർത്തി ബുദ്ധിമുട്ടിക്കേണ്ടന്ന് കരുതി..
രമ്യ മറുപടി അയച്ചു.

“എന്നാ ചേച്ചീടെ ഇഷ്ട്ടം പോലെ.. ഇന്ന് രാവിലത്തെ പോലെ ഒരു കൈ പിടിത്തം കിട്ടുമെന്ന് ഞാൻ വിചാരിച്ചു😜.
അവനൊരു കള്ളചിരിയോടെ ടൈപ് ചെയ്തു.

മെസ്സേജ് വായിച്ച രമ്യ അറിയാതൊന്നവളുടെ ചുണ്ട് കടിച്ചു🫦.
ചുണ്ടിൽ ഒരു പുഞ്ചിരിയുമായിയവൾ :

Leave a Reply

Your email address will not be published. Required fields are marked *