🩵രമ്യേച്ചി 5 [ഷാൻ]

Posted by

“എനിക്കാ പഴയ ചേച്ചി പെണ്ണിനെയാ ഇഷ്ട്ടം.

എന്നെ കടിച്ചു പറിക്കാൻ കൊതിയുള്ള..

എന്നെ ഭരിക്കാൻ വരുന്ന ആ ചേച്ചി പെണ്ണിനെ..”

അവനൊന്നും കൂടെ അവളോടടുത്തു.

എനിക്കതിനു കഴിയാഞ്ഞിട്ടല്ല ഷാനൂട്ടാ..

നിന്നെ കാണുമ്പോ.. നിന്റെ മണമടിക്കുമ്പോ

ഞാൻ വേറൊരു ലോകത്താടാ ഷാനൂട്ടാ..

ഞാൻ എന്നെ തന്നെ മറക്കാണ് പൊന്നെ…

അവൾ കാതരായി പറഞ്ഞു.

അത് കേട്ടവൻ, അവളുടെ മുഖം രണ്ട് കൈ കുമ്പിളിൽ കോരിയെടുത്ത്: “അത്രക്കിഷ്ടമാണോ എന്നെ… 😍:

അവൻ ചോദിച്ചു.

അതിനു മറുപടിയായവൾ…..

അവന്റെ നെറ്റിയിലൊരു ചുടു ചുംബനം കൊടുത്തു.

അവനെ നോക്കി പുഞ്ചിരിച്ചു.

പെട്ടെന്ന് സ്ഥലകാലബോധം വന്നവൾ:

ഷാനൂട്ടാ.. പോകേണ്ടേ.. ആരെങ്കിലും കാണും.

അത് ശെരിയാണെന്നവനും തോന്നി. ആരെങ്കിലുമൊക്ക കണ്ടാൽ പ്രശ്നമാകും.

മാത്രമല്ല..ചേച്ചിക്ക് സ്കൂളിലെത്താനും വൈകും.

അവൻ ബൈക്കിൽ കയറി അതിവേഗം മുന്നോട്ടു കുതിച്ചു.

രമ്യയെ അവളുടെ സ്കൂളിന് മുന്നിലാക്കി

യാത്രയും പറഞ്ഞവൻ പോയി.

ഗേറ്റ് കടന്ന് രമ്യ സ്കൂളിലേക്കും..

======================================

രാത്രി ചോറും തിന്ന് ഷാൻ ബെഡിലേക്ക് വീണു. മൊബൈലെടുത്ത് രമ്യേച്ചിക്ക് “hai”

വിട്ടു.

ആള് ഓൺലൈനിൽ ഇല്ലെന്ന് തോന്നുന്നു.

മെസ്സേജ് കണ്ടില്ല.

ബാക്കടിച്ചു.. ഇൻസ്റ്റഗ്രാം തുറന്ന് റീൽസുകളോരോന്നായി കാണാൻ തുടങ്ങി.

കുറച്ചു സമയത്തിന് ശേഷം “hai ” ന്നും പറഞ്ഞൊരു നോട്ടിഫിക്കേഷൻ വന്നു.

രമ്യേച്ചിയാണ്.

മെസ്സേജ് തുറന്നവൻ” കിടന്നോ” എന്നയച്ചു.

“ദാ ഇപ്പൊ വന്നു കിടന്നേയുള്ളൂ..😊

“ഫുഡടിച്ചോ ”

അവൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *