🩵രമ്യേച്ചി 5 [ഷാൻ]

Posted by

“എന്നാ പെട്ടെന്ന് കയറ്”അതും പറഞ്ഞവൻ

വണ്ടി സ്റ്റാർട്ടാക്കി.. കുറച്ച് മുന്നോട്ടെടുത്ത്…

” ഏതായാലും ഇനി ഞാൻ ക്ലാസ്സിലെത്താൻ വൈകും.”

“എന്തെങ്കിലും ഒരു നുണ തട്ടി വിടാം.”

“അതിന് മുമ്പ്…”എന്നും പറഞ്ഞവൻ

വണ്ടി ആ ഇട വഴിയിലേ ഒഴിഞ്ഞ പറമ്പിനോട് ചേർത്ത് നിർത്തി.വണ്ടിയിൽ നിന്നിറങ്ങി.

രമ്യയുടെ അടുത്തേക്ക് വന്നു.

“എന്റെ ചേച്ചി പെണ്ണെന്താ ഇന്നലെ എന്നോട് പറഞ്ഞത്.” എന്നെ നിന്റെ കയ്യിൽ കിട്ടില്ലെന്നോ”അവനൊരു വഷളൻ ചിരിയോടെ അവളെ മുഖത്തേക്ക് നോക്കി.

ശേഷം അവന്റെ മുഖം അവളുടെ മുഖത്തേക്ക് കൊണ്ട് വരാൻ തുടങ്ങി.

അവന്റെ ലക്ഷ്യം തന്റെ ചുണ്ടാണെന്നു കണ്ട

രമ്യ ഒരങ്കലാപ്പോടെ ചുറ്റുപ്പാടുമൊന്നു നോക്കി.

ശേഷം,

“ഷാനുട്ടാ.. വേണ്ട.. ആരെങ്കിലും കാണും”

പ്ലീസ്… നല്ല മോനല്ലേ.. വേണ്ട..

“.അവളാരെങ്കിലും കാണുമോ എന്ന് ഭയന്ന് കൊണ്ട് പറഞ്ഞു.

അവൾ കണ്ണുകൾ ഇറുകെ അടച്ചു.

അവൻ തന്റെ ചുണ്ട് അവളുടെ ചുണ്ടുമായി തൊട്ടു തൊട്ടില്ല എന്ന രീതിയിൽ കൊണ്ട് നിറുത്തി.

ശേഷം അവളുടെ മുഖത്തേക്ക് പ്രേമത്തോടെ നോക്കി നിന്നു.

അനക്കമൊന്നും കാണാതായപ്പോൾ രമ്യ പതിയെ കണ്ണ് തുറന്നു.

തന്നെതെന്നെ ഉറ്റു നോക്കുന്നയവനെ കണ്ട്

അവളുടെ കണ്ണുകളിലൊരു പിടച്ചിലുയർന്നു.

അവന്റെ നോട്ടം നേരിടാനാവാതെ രമ്യ നാണം കൊണ്ട് തല താഴ്ത്തി.

അവളുടെ മനസ്സാകെയൊന്ന് പൂത്തുലഞ്ഞു.

“എന്റെ, ഷാനൂട്ടാ എന്നെയിങ്ങനെ നോക്കല്ലേ..

എനിക്ക് എന്തോ പോലെ….”

അവൾ പതിയെ പറഞ്ഞു.

അയ്യേ.. മോശം…

എന്റെ ചേച്ചി കുട്ടി ഇത്രേ ഉള്ളൂ…അയ്യേ…

അവനവളെ കളിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *