🩵രമ്യേച്ചി 5 [ഷാൻ]

Posted by

🩵രമ്യേച്ചി 5🩵

Ramyechi Part 5 | Author : Shan

[ Previous Part ] [ www.kkstories.com ]


 

[കഥ വായിച്ച് അഭിപ്രായം അറിയിക്കണേ. എന്നാലേ  അടുത്ത പാർട്ട്‌ പെട്ടൊന്ന് പോസ്റ്റ്‌ ചെയ്യാൻ മൂടുണ്ടാവുകയുള്ളൂ. കഥയിലെ പോരായ്മകളും മറ്റും ചൂണ്ടി കാണിക്കണേ… 🩵]

 

രമ്യ സ്റ്റാഫ് റൂമിലെത്തിയതും മായ ടീച്ചർ അവളുടെ അടുത്തേക്ക് വന്നു.

രമ്യയുടെ അടുത്ത കൂട്ടുകാരിയാണ് മായ ടീച്ചർ.

“എന്താണ് രമ്യകുട്ടി..?.ഇന്ന് ചുരിദാറൊക്കെയാണല്ലോ.. “പ്രത്യേകിച്ചെന്തെങ്കിലും വിശേഷമുണ്ടോ.”????.😁

രമ്യ ഒന്ന് പുഞ്ചിരിച്ചു.😊 എന്നിട്ട്….

ഓ,…! “വിശേഷമുണ്ടെന്ന് കൂട്ടിക്കോ…!”😝
അവൾ തെല്ലൊരു തമാശയോടെ പറഞ്ഞു.

“എന്താണ് വല്ല പെണ്ണുകാണൽ ചടങ്ങെങ്ങാനും നടന്നോ..!”??.😜

“അതൊന്നുമില്ലന്റെ മായ ടീച്ചറെ..!”..എനിക്കൊരു ചുരിദാരിടാനും പാടില്ലേ..!😄

(അവൾ ഷാനുന്റെ കാര്യം പറയണോ എന്ന് വിചാരിച്ചു. പിന്നെ വേണ്ടെന്ന് വെച്ചു.).

ഓ.. ശെരി എന്തെങ്കിലും ആകട്ടെ..
മായ ടീച്ചർ അതും പറഞ് തന്റെ സീറ്റിലേക്ക് പോയി.

രമ്യ ബാഗ് സീറ്റിലേക്ക് വെച്ചു.
ശേഷം,
അറ്റെൻഡൻസ് ബുക്കും മറ്റുമെടുത്ത്
അവൾ ക്ലാസ്സിലേക്ക് നടക്കാനൊരുങ്ങി.

പെട്ടെന്നൊന്തോ ഓർമ വന്നപോലെ അവൾ നാവ് കടിച്ച് … എരിവ് വലിച്ചു തലക്കൊരു ചെറിയ തട്ടും തട്ടി…
തിരിഞ്ഞ് ഹെഡ് മാസ്റ്ററെ റൂമിലേക്ക് നടന്നു.

അറ്റെൻഡൻസ് ഒപ്പിട്ടില്ല…! അതെങ്ങനാ എപ്പോഴും അവന്റെ ഓർമയല്ലേ..
“കള്ളചെറുക്കൻ” അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *