മണികിലുക്കം 11 [Sanku]

Posted by

ങ്ങേ അതെന്താ…

 

അതും സസ്പെൻസ്.

മണികിലുക്കം 11

Manikkilukkam Part 11 | Author : Sanku

[ Previous Part ] [ www.kkstories.com]


 

 

അവളും കുളിച്ചു ഞാനും… ഭക്ഷണമൊക്കെ ഉണ്ടാക്കി… കഴിച്ചു… ടിവി കാണാൻ ഇരുന്നു…

 

“എടി നീ അമ്മയെ വിളിച്ചോ?”

 

“ഇല്ല..എവിടുന്ന് വിളിക്കാനാണ്… ഒന്ന് ശ്വാസം കഴിക്കാൻ സമയം തന്നത് ഇപ്പോഴല്ലേ….”

 

“ഓ… ഇത് ഞാൻ എന്തോ പീഡിപ്പിക്കുന്നത് പോലെ ആണല്ലോ… ”

 

“അല്ല പിന്നെ….”

 

“ഓ ശരി…” ഞാൻ മുഖം തിരിച്ചിരുന്നു….

 

“ഹലോ ഹലോ വെറുതെ attitude ഇടണ്ട…”

 

ഞാൻ ചേച്ചിയെ വിളിച്ചു…

 

“ഹലോ..”

 

ചേട്ടനാണ് എടുത്തത്…

 

“ആ ശങ്കു…എന്താടാ…. ഞാൻ നിന്നെ വിളിക്കാൻ നോക്കുകയായിരുന്നു…”

 

“ആ എന്തായി അവിടുത്ത പരിപാടികൾ”

 

“എല്ലാം കഴിഞ്ഞു…ഞങൾ ഇന്ന് വീട്ടിലേക്ക് പോകും… എന്നിട്ട് എല്ലായിടത്തും കയറി ഇറങ്ങണം…. പിന്നെ പെട്ടെന്ന് ഇങ്ങോട്ട് വരില്ലല്ലോ…”

 

“അത് നല്ലതാണ്…”

 

“ഹും… അവിടെ എന്താണ്, മണി ഇല്ലേ…”

 

“Oh ഇവിടെ എന്തു…. അവൾ ഇവിടെ ഉണ്ട്…ഞാൻ കൊടുക്കാം”

 

പിന്നെ അഛനും മോളും സംസാരിച്ചു ചേച്ചിയും സംസാരിക്കാൻ തുടങ്ങി ഞാൻ ഒന്ന് ആംഗ്യം കാണിച്ചു തരാൻ…

അമ്മയും മോളും കൊറേ എന്തൊക്കെയോ സംസാരിച്ചു അവൾ ഫോൺ എനിക്ക് തന്നു ഉള്ളിലേക്ക് പോയി…

“ഹലോ…ചേച്ചി…എന്തുണ്ട്”

 

“ഹലോ.. എന്താ ന്നു… മൂപ്പര് പോയി… അതന്നെ…”

Leave a Reply

Your email address will not be published. Required fields are marked *