ഞാൻ ചോദിച്ചു എന്താട ഭാവി പരുപാടി…
അവൻ എന്നെ നോക്കി… ഞാൻ ചുരിദാറും ലെഗ്ഗിൻസ് ആണ് ധരിച്ചത്…
എടി പല പരിപാടിയും പ്ലാൻ ഉണ്ട്…
എന്താ ഇപ്പോൾ നിന്റെ പരുപാടി ഞാൻ ചോദിച്ചു…
എടി ഞാനും എന്റെ കൂട്ടുകാരനും കൂടി ഷെയർ ആയി ഒരു ടിപ്പർ എടുത്തു…
അതല്ലടാ പോത്തേ.. ഞാൻ പറഞ്ഞു..
പിന്നെ എന്നതാടി.. പൊട്ടി… അവൻ ദേഷ്യത്തിൽ ചിരിച്ചുകൊണ്ട് ചോദിച്ചു…
എനിക്ക് ചിരി വന്നു…
ഞാൻ പറഞ്ഞു.. നിന്റെ ഭാവി… നിന്റെ ജീവിതത്തെ പറ്റി ഉള്ള ഒരു കാഴ്ചപ്പാട് അതാണ് ഞാൻ ചോദിച്ചത് മണ്ട…
എടി സിന്ധു നീ കെട്ടിപ്പോയില്ലേ… ഇനി ഞാൻ എന്ന പറയാൻ ആണ്.. അവൻ ചിരിച്ചു…
അപ്പോൾ ഇനി നിനക്ക് എന്നെ വേണ്ടേ…. ഞാൻ ചോദിച്ചു…
നീ മറ്റൊരുത്തന്റെ ഭാര്യ അല്ലെ പെണ്ണെ…
അതുകൊണ്ട്… ഞാൻ അവനെ നോക്കി…
അതുകൊണ്ട് ഇനി നീ എനിക്ക് തരുമോടി.. അവൻ പറഞ്ഞു..
തരില്ലേട തടിയാ… നിനക്ക് ഈ മസിലേ ഉള്ളൂ ബുദ്ധി ഇല്ലല്ലോ പൊട്ടാ.. നീയൊരു മണ്ടൻ ആണെടാ.. ഞാൻ പകുതി ദേഷ്യത്തിൽ പറഞ്ഞു…
അവൻ എന്നെ നോക്കി…
നീയിങ്ങനെ നിക്കാതെ ഉള്ളു. നിന്നെ പോലൊരു മണ്ടൻ ഞാൻ പറഞ്ഞു..
രഞ്ജിത്തിന് ഒരു ചേട്ടൻ ഉണ്ട്. ചേട്ടൻ പുള്ളി കല്യാണം കഴിഞ്ഞു കുടുംബ സമേതം ദുബായ് ആണ്…അയാൾ അനിയൻ രെക്ഷ പെടാൻ പണം കൊടുത്താണ് ഇപ്പോൾ ടിപ്പർന് ഷെയർ കൂടിയത്…
എന്റെ അമ്മാവന്റെ മകൻ ആണ്.. അമ്മാവൻ രണ്ടു വർഷം മുൻപ് മരിച്ചു…
എടി ഞാൻ നിന്റെ എഞ്ചിനിയറെ പോലെ അല്ല.. അതും പറഞ്ഞു അവൻ മസ്സിൽ പെരുപ്പിച്ചു കാണിച്ചു…
ആ നിനക്ക് ഈ മസ്സിലെ ഉള്ളു.. ഞാൻ അവനെ പിരികേറ്റാൻ പറഞ്ഞു… എനിക്ക് വയസ് അറിയിച്ച കാലം മുതൽ ഇവന്റെ സാമിപ്യം എനിക്ക് ഇഷ്ടം ആണ്… ഇവനും ഞാനും ഉള്ളപ്പോൾ എടപെടുമ്പോൾ ഇവനോട് സംസാരിക്കുമ്പോൾ എനിക്ക് വല്ലാത്തൊരു ആത്മ നിർവൃതി ആണ്….