രഞ്ജിത് എന്റെ കുട്ടികളുടെ അച്ഛൻ [കൊച്ചുമോൻ]

Posted by

ചേട്ടൻ രഞ്ജിത്തിനെ വിളിച്ചു കാര്യം പറഞ്ഞു…

രഞ്ജിത് എന്റെ മുറച്ചെറുക്കൻ ആയിരുന്നു..

പപ്പയും രഞ്ജിത്തും വന്ന് ഇയ്യാൾക്കിട്ട് എടുത്തിട്ട് ചളുക്കി.. പപ്പാ പോലീസിൽ ആയിരുന്നു… ഇപ്പോൾ റിറ്റേർഡ് ആണ്…അങ്ങനെ എന്നെയും കൊണ്ട് അവർ അന്നു തന്നെ പൊന്നു… കുട്ടികളും ഞാനും ഇപ്പോൾ എന്റെ വീട്ടിൽ സ്വസ്ഥം…

ഞാൻ ടീച്ചർ ആണ്..എന്റെ പേര് സിന്ധു.. ഇപ്പോൾ എന്റെ വീടിന്റെ അടുത്തുള്ള സ്കൂളിൽ ജോലി ചെയ്യുന്നു.. നമ്മൾക്കു സ്വന്തം വരുമാനം ഉണ്ടെങ്കിൽ നമുക്ക് ആരെയും പേടിക്കേണ്ട എന്നു ഞാൻ തിരിച്ചറിഞ്ഞു..എനിക്ക് സ്വന്തം വരുമാനം ഉള്ളത് കൊണ്ട് മമ്മിയുടെ ചീത്തയും കേൾക്കേണ്ട… ഇതൊന്നും ഇല്ലെങ്കിൽ മമ്മിയുടെ പ്രാക്കും ചീത്തയും പിറുപിറുക്കും ഒക്കെ സഹിക്കണം.. പപ്പാ എനിക്ക് സപ്പോർട്ട് ആണ്… സഹോദരൻ എനിക്ക് സപ്പോർട്ട് ആണ്… ഇനിയുള്ള കാലം സ്ത്രീകൾ സ്വന്തം വരുമാനം ആയിട്ടേ വിവാഹത്തിന് സമ്മതിക്കവൂ……

എന്റെ കുട്ടികളും….ഞാൻ ജോലി ചെയ്യുന്ന സ്കൂളിൽ ചേർത്തു…

ചേട്ടനും ഭാര്യയും ഇപ്പോൾ മാറി താമസിക്കുന്നു… ചേട്ടന്റെ ഭാര്യ ബാങ്കിൽ ജോലി ചെയ്യുന്നു…

എന്റെ ചെറുപ്പം മുതൽ എനിക്ക് ഇഷ്ടം ഉള്ള എന്റെ മുറ ചെറുക്കൻ ആയിരുന്നു രഞ്ജിത്… ഒന്നിച്ചു കളിച്ചു വളർന്ന ഞങ്ങൾ നല്ല ഫ്രെണ്ട്സ് ആയിരുന്നു.,..

എനിക്ക് എല്ലാം തുറന്നു പറയാൻ ഉള്ള ഒരാൾ ആയിരുന്നു രഞ്ജിത്…

എന്റെ കല്യാണം ഫിക്സ് ആയ സമയത്ത് അവന് നല്ലൊരു ജോലി ഇല്ലാരുന്നു…

ഞാൻ അവനോട് പറഞ്ഞു എടാ എന്നെയും കൊണ്ട് എവിടെ എങ്കിലും ഒളിച്ചു പോകാമെന്ന്…..

Leave a Reply

Your email address will not be published. Required fields are marked *