രഞ്ജിത് എന്റെ കുട്ടികളുടെ അച്ഛൻ [കൊച്ചുമോൻ]

Posted by

രഞ്ജിത് എന്റെ കുട്ടികളുടെ അച്ഛൻ

Renjith Ente Kuttiyude Achan | Author : Kochumon


എനിക്ക് 25വയസ്സ് കഴിഞ്ഞപ്പോൾ എന്നെ കല്യാണം കഴിച്ചു വിട്ടു.. എന്റെ ഭർത്താവ് ആകാൻ പോകുന്ന ആൾ ഒരു എൻജിനീയർ ആണ്… പക്ഷെ എനിക്ക് ഒട്ടും ഇഷ്ടം ആയിരുന്നില്ല.. കാണാൻ ഒരു ലുക്ക്‌ ഇല്ല.. നല്ല പൊക്കം മെലിഞ്ഞ ശരീരം… പെണ്ണുകാണാൻ വന്നപ്പോൾ മുതൽ അങ്ങേരുടെ സംസാരം… പൊങ്ങച്ചം മാത്രം ആണ് പറയുന്നത്..അതു തന്നെ അല്ല അയാൾ അയാളുടെ അമ്മ പറയുന്നത് മാത്രം അനുസരിച്ചു സംസാരിക്കും.. അമ്മയും മോനും കൂടി ആണ് എന്നോട് സംസാരിച്ചത്..

എനിക്ക് ഇഷ്ടം അല്ലെന്ന് ഞാൻ വീട്ടിൽ പറഞ്ഞു…. പപ്പാ സമ്മതിച്ചു.. പക്ഷെ മമ്മി കേട്ടില്ല…

മമ്മി പറയുന്നത് അവന് വിദ്യാഭ്യാസം ഉണ്ട് എഞ്ചിനീയർ ആണ് നല്ല ശമ്പളം… കാശ്… ഇതൊക്കെ ആണ് മമ്മി നോക്കിയത്…

എനിക്ക് ഇഷ്ടം അല്ലെന്ന് പറഞ്ഞിട്ടും മമ്മി കേട്ടില്ല.. ഈ കല്യാണം നടന്നില്ലേ ഞാൻ കെട്ടി തൂങ്ങി ചാകുമെന്ന് മമ്മി ഭീഷണി മുഴക്കി… അങ്ങനെ ഞാൻ കല്യാണത്തിന് സമ്മതിച്ചു….

എന്റെ സഹോദരൻ ഡോക്ടർ ആണ്.. ചേട്ടൻ പറഞ്ഞിട്ടും മമ്മി കേട്ടില്ല..അങ്ങനെ എന്റെ കല്യാണം നടന്നു….

പക്ഷെ ഇപ്പോൾ ഞാൻ എന്റെ പേരെന്റ്സിന്റെ കൂടെ ആണ്..ഡിവോഴ്സ് ആയി… കാരണം പുള്ളിയുടെ ഉപദ്രവം സഹിക്കാതെ വന്നപ്പോൾ ഞാൻ എന്റെ പാപ്പയോടു കരഞ്ഞു പറഞ്ഞു.. എനിക്ക് പറ്റില്ല പപ്പാ… പപ്പാ വന്നില്ലേ ഞാൻ ചാകും… എന്റെ സഹോദരനോടും പറഞ്ഞു… പക്ഷെ ചേട്ടൻ അപ്പോഴേക്കും വിദേശത്ത് പോയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *