അജു : എന്നാൽ ഞങ്ങൾക്കു ഇറങ്ങിയാലോ, ഫുഡ് കഴിച്ചു റൂം ള്ള ഡ്രോപ്പ് ചെയ്യാം. ബാക്കി വീട്ടിൽ ഇരുന്നു നോക്കിയാൽ മതി.
ഞാൻ : ഓക്കേ,
അങ്ങനെ ഞങ്ങൾ അവിടുന്നു ഇറങ്ങി
കാർ ൽ യാത്ര തുടങ്ങി
എനിക്ക് പൈസ ക്ക് ബുദ്ധിമുട്ട് ഉണ്ട് സാലറി അഡ്വാൻസ് ചോതിച്ചല്ലോ എന്ന് വിചാരിച്ചപ്പോൾ തന്നെ ഇങ്ങോട് ചോദിച്ചു
അജു : എന്തേലും ഹെല്പ് വെണ്ണേലും ചോദിച്ചോ,
എന്റെ ഫേസ് കണ്ടു മനസിലാക്കിയത് ആണെന്ന് തോന്നി പോയി
ഞാൻ : യെസ് , സാലറി അഡ്വാൻസ് ആയി കിട്ടിയാൽ ബെറ്റർ ആയിരുന്നു
അജു : ഞാൻ gpay ചെയ്യാം, സാലറി ആയിട്ട് കൂട്ടേണ്ട
അങ്ങനെ 10,000 എന്റെ അക്കൗണ്ട് ല്ലേക് ഇട്ടു തന്നു
അതിന് നടുവിൽ അവൻ ഒരു കാൾ വന്നു, എന്തോ അർജെന്റ് കാര്യം ആണെന്ന് തോന്നി
അജു : ഡാ എനിക്ക് ഒന്ന് വീട് വരെ പോവേണ്ട ആവിശ്യം ഉണ്ട്, ഒന്ന് കയറിയിട്ട് പോയല്ലോ
ഞാൻ : ഓക്കേ , അത് കുഴപ്പമില്ല. വെണ്ണേമെങ്കിൽ ഞാൻ ഇവിടുന്ന് ടാക്സി ക്ക് പോയിക്കൊള്ളാം
അജു : അത് വേണ്ട , ജസ്റ്റ് ഒരു 10 മിനുട്സ്
ഞാൻ : ഹ എന്നാൽ പൂവാം
അങ്ങനെ ഞങ്ങൾ അവന്റെ വീട്ടിൽ എത്തി
അവൻ നേരെ വണ്ടി പോർച് ള്ള ഇട്ടു ഉള്ളിലേക്ക് ക്ഷണിച്ചു
ഞാൻ ഉള്ളിലേക്കു പോയി ഒരു സോഫ യിൽ ഇരുന്നു
അവൻ ലാപ് തുറന്നു എന്നെ അടുത്തു ഇരുത്തി
ഒരു ബാങ്ക് ട്രാൻസ്ഫർ ചെയ്യാനായിരുന്നു
അജു : ഇത് കണ്ട് പേടിച്ചോളൂ ആവിശ്യം വേരും
ആൾറെഡി ഇൻവെസ്റ്റ് ചെയ്ത ഒരാൾക് റിട്ടേൺ ചെയുക ആയിരുന്നു