ഞാൻ : ഓ, നാട്ടിൽ എവിടെ ആയിരുന്നു,
അജു : എറണാകുളം ആയിരുന്നു. അവിടെ കറക്റ്റ് ഒരു പ്ലസ് ചോദിച്ചാൽ അറിയില്ല
എനിക്ക് അവനോട് എന്തോ ഒരു സഹതാപവും ഇഷ്ടവും ഒക്കെ തോന്നി തുടങ്ങി
അങ്ങനെ ഞങ്ങൾ ഓഫീസിൽ ൽ എത്തി
അജു എന്നോട് IT department ള്ള പോയി ലാപ് കല്ലെച്റ്റ് ചെയ്യാൻ പറഞ്ഞു.
ഞാൻ അങ്ങോട്ട് പോവുമ്പഴാണ് ആ ഓഫീസിന്റെ വലുപ്പം കണ്ടത് അൽമോസ്റ് 60+ എംപ്ലോയീസ് ഉണ്ട്
മോസ്റ്റ് ഓഫ് തേം ആർ ലേഡീസ്, പല നാട്ടുകാർ അവിടെ ഉണ്ട്
ഞാൻ അങ്ങനെ ലാപ് വാങ്ങി അജുവിന്റെ ക്യാബിൻ ൽ എത്തി
അജു : ഹ ഷെറിൻ ഇരിക്കൂ, ഇന്ന് തൊട്ടു വർക്ക് സ്റ്റാർട്ട് ചെയ്താലോ
ഞാൻ : ഓക്കേ , ഞാൻ റെഡി ആൺ
അജു : ഞാൻ വർക്ക് ഒന്ന് ബ്രീഫ് ചെയ്യാം
അങ്ങനെ അജു എനിക്ക് കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു. കുറച്ചു മെയിൽ ചെക്ക് ചെയ്തു ഫോളോ അപ്പ് ചെയ്യാനാണ് അധികവും. പിന്നെ എംപ്ലോയീസ് ന്റെ വർക്ക് ഫ്‌ലോ മോണിറ്റർ ചെയ്യാനും കുറച്ചു ബാങ്ക് അക്കൗണ്ട്സ് കൈകാര്യം ചെയ്യാനും
അജു : പിന്നെ മെയിൻ ആയിട്ടുള്ള കാര്യം, ഇവിടെ ആരും ആയിട്ട് ഫ്രണ്ട്ഷിപ് വേണ്ട. ഞാൻ കുറച്ചു confidential ആയിട്ടുള്ള കാര്യങ്ങൾ ഷെയർ ചെയ്യും അത് എംപ്ലോയീസ് നോട് പറയാൻ പാടില്ല
ഞാൻ : ഓക്കേ
അത് ഒരു ഇൻവെസ്റ്റ്മെന്റ് ട്രേഡിങ്ങ് കമ്പനി ആയിരുന്നു. അവൻ പല രാഷ്ട്രീയ കാരുടെ പൈസ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു
അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു ഉച്ച ആയി.