അതിന് ശേഷം
അജിൻ : ഡോണ്ട് വറി , പ്രഷർ ഒന്നും ഇണ്ടാവില്ല
ഞാൻ : ഒക്കെ, ബട്ട് എനിക്ക് ഈ ഫിനാൻസ് ഫീൽഡ് ൽ കുറച്ചു കുടി exposure കിട്ടിയാൽ നല്ലത് ആയിരുന്നു
അജിൻ : sure , ഒരു 6 month കഴിഞ്ഞു നമ്മുക് അതില്ലേക് ചേഞ്ച് ആകാം
ഞാൻ : തങ്ക യു സർ
അജിൻ : പ്ലീസ് കാൾ മി അജു
ഞാൻ : ഓക്കേ അജു
ഇനി അജിൻ ഷോർട് ആക്കി അജു എന്ന് ഇടാം
അജു : സൊ വീട്ടിൽ ആരൊക്കെ ഉണ്ട് ?
ഞാൻ : ആരും ഇല്ല, ഫാദർ uae ലാണ്
അജു : ഓ ഗുഡ് , അപ്പൊ MOM ?
ഞാൻ : അവർ ഡിവോഴ്‌സ്ഡ് ആൺ
അജു : ഓ സോറി
ഞാൻ : ഹ്മ്മ്
അതിന് ശേഷം സംസാരത്തിൽ ഒരു ബ്രേക്ക് വന്നു
അപ്പോൾ എന്റെ മനസ്സിൽ വീണ്ടും തറവാട് ഒക്കെ ഓർമ വന്നു
എന്നെ ഉമ്മ വേണ്ടന്ന് പറഞ്ഞത് ഓർമ വന്നു
എനിക്ക് കരച്ചിൽ വരാൻ തുടങ്ങി
അജു : are you ok ?
ഞാൻ : മ്മ്
ഞാൻ കരഞ്ഞു തുടങ്ങി …
അജു വണ്ടി നിർത്തി
അജു : സോറി ഞാൻ അത് ചോദിച്ചത് വിഷമിപ്പിച്ചോ
ഞാൻ : അതല്ല പെട്ടന്ന് അതൊക്കെ മനസ്സിൽ വന്നു
അജു : സോറി സോറി ഫോർ ദാറ്റ്
അവൻ മെല്ലെ എന്റെ തലയിൽ തടവി സമാധാനിപ്പിച്ചു
കൊറച്ചു നേരം അവിടെ നിന്നു എനിക്ക് ഒന്ന് റെഡി ആയപ്പോൾ അവൻ tissue എടുത്തു തന്നു
അങ്ങനെ ഒന്ന് സെറ്റ് ആയപ്പോൾ അവൻ വണ്ടി എടുത്തു
അങ്ങനെ പോയി കൊണ്ടി ഇരുന്നപ്പോൾ സംസാരം തുടർന്നു
അജു : താൻ വിഷമിക്കേണ്ട എനിക്കും ഇപ്പൊ ആരും ഇല്ല, 15 ആം വയസിൽ ഞാൻ നാട് വിട്ട് വന്നതാ, അതിന് ശേഷം ആരും എന്നെ അന്വേഷിച്ചു വന്നതും ഇല്ല, ഞാൻ അങ്ങോട്ട് പോയതും ഇല്ല.. ഇപ്പൊ ജസ്റ്റ് ലൈക് എ ഓർഫണ്. ഞാൻ തന്നെ ഇറങ്ങി വന്നത് കൊണ്ട് ഒരു വിഷമവും ഇല്ല