ബട്ട് തറവാട് ൽ എന്നിക് തീരെ നില്ക്കാൻ താല്പര്യം ഇല്ലായിരുന്നു
എന്നെ വേറെ രീതിയിൽ ആയിരുന്നു അവർ ട്രീറ്റ് ചെയ്തത്
അത് കൊണ്ടാണ് ഒരു കള്ളം പറഞ്ഞു ഞാൻ ഇവിടെ വന്നു നിന്നത്
അതൊക്കെ ആലോചിച്ച ഇരുന്നപ്പോഴാണ് അജിൻ വിളിച്ചത്
ഇന്ന് ഓഫീസിൽ വന്നു ലാപ് ഒക്കെ collect ചെയ്യാൻ
ഞാൻ അങ്ങനെ ഓഫീസിൽ പോവാൻ ഒരുങ്ങി
വീണ്ടും ക്യാബ് എടുക്കാൻ ഫോൺ എടുത്തു
അപ്പോഴാണ് പൈസ തീർന്ന കാര്യം ഓർമ വന്നത്
ഞാൻ ഫ്രണ്ട്‌സ് ന്റെ കയ്യിൽ ഇണ്ടോന്ന് ചോയ്ക്കാൻ വിളിച്ച എങ്കിലും ആരും ഫോൺ എടുത്തില്ല. ക്ലാസ് ൽ ആയിരിക്കാം…
അപ്പോഴാണ് അജിൻ വീണ്ടും വിളിച്ചത്
അജിൻ : ഗുഡ് മോർണിംഗ് ഷെറിൻ,
ഞാൻ : ഇല്ല റൂം ള്ള ന്ന ഇറങ്ങുന്നു
അജിൻ : ഞാൻ ഫോറം മാള് ന്ന അടുത്തുണ്ട് പിക്ക് ചെയ്യണോ
ഞാൻ : പിക്ക് ചെയ്യാൻ പറ്റിയാൽ നന്നായിരുന്നു
അജിൻ : ഓക്കേ, ലൊക്കേഷൻ അയക്കു, ഞാൻ അങ്ങോട്ട് വരാം
ഞാൻ : ഹ അയക്കാം , ഞാൻ റൂം ന്റെ തായെ നിൽകാം
അജിൻ : ഓക്കേ, ഗുഡ്
അങ്ങനെ അജിൻ എത്തി എന്നെ പിക്ക് ചെയ്തു
അജിൻ : സാരി , കൊള്ളം കേട്ടോ
ഷെറിൻ : താങ്ക്സ് , സർ എനിക്ക് എന്റെ വർക്ക് നെ പറ്റി ഒരു ബ്രീഫ് കിട്ടിയാൽ ബെറ്റർ ആയിരുന്നു
അജിൻ : ആക്ച്വലി പറഞ്ഞല്ലോ , കമ്പനി ൽ അങ്ങനെ ഒരു പോസ്റ്റ് ഇല്ല, പിന്നെ എന്റെ കൊറച്ചു mails and some documents ഡീൽ ചെയ്യണം
അപ്പോൾ അജിൻ ഒരു കാൾ വന്നു 2 മിൻ ഞങ്ങടെ സംസാരം ബ്ലോക്ക് ആയി