ഡേറ്റ് വിത്ത് ഹേർ മോം
Date With Her Mom | Author : Ezio
” ഹലോ പ്രണവ് നിന്നെ എന്റെ അമ്മക്ക് ഒന്ന് മീറ്റ് ചെയ്യണം എന്ന് ”
“അമ്മേ, നീ നമ്മടെ കാര്യം അമ്മയോട് പറഞ്ഞോ ”
“യെസ് ഡാ ഇനി എത്ര കാലമാണ് ഇതു പറയാതെ നടക്കുന്നത് ”
“എപ്പളാ ഞാൻ വരണ്ടത് ”
” നീ വേഗം ഇറങ്ങു അമ്മ ഇപ്പൊ ബെസ്റ്റ് കാഫയിൽ ഉണ്ട്. ഇന്നത്തെ ദിവസം മൊത്തം ഞാൻ നിന്നെ അമ്മക്ക് വിട്ടു കൊടുത്തു ”
” എടി നീ എന്താ ഈ അപ്പൊ നീ ഉണ്ടാവില്ലേ ”
” ഇല്ലടാ എനിക്ക് അത്യാവശ്യം ആയിട്ടു ഒരു ഇമ്പോർട്ടന്റ് മീറ്റിംഗ് വന്നു ഞാൻ പറഞ്ഞിരുന്നില്ലേ പുതിയ പ്രോജെക്ടിന്റെ അപ്പൊ ഞാൻ അമ്മയും ആയിട്ടു പ്ലാൻ ചെയ്ത എല്ലാം കൊളമായി അപ്പൊ നീ വേണം എനിക്ക് പകരം അമ്മയെ പോസ്റ്റ് ആകാതെ കൊണ്ട് നടക്കേണ്ടത്. ”
“ഇതു വല്ലാത്തൊരു ചതിയായി പോയി ”
“നീ ഇനി ഒന്നും പറയേണ്ട ഇതാണ് നിന്റെ ചാൻസ് അമ്മയെ ഇമ്പ്രെസ്സ് ചെയ്യാൻ ഇപ്പൊ ഈവെനിംഗ് മുതൽ രാത്രി വരെ സമയം നീ ചെയേണ്ടത്തിന്റെ മാക്സിമം ചെയ്തു അമ്മയെ ഹാപ്പിയാക്ക് നമ്മടെ കല്യാണം നടക്കണ്ടേ ചക്കരേ ”
അവൾ ഫോൺ വെച്ചു
ഞാനും കല്ലുവും റിലേഷനിൽ ആയിട്ടു ഒരുപാട് വർഷം ആയി. അവൾക്കു ആകെ ഉള്ളത് അമ്മയാണ് ഒരു ബിസിനസ് വുമൺ. ഭർത്താവ് ഉണ്ടാക്കി വെച്ച കടങ്ങൾ മൊത്തം തീർത്തു സ്വന്തമായി പൈസ ഉണ്ടാക്കി വലിയ കമ്പനി തുടങ്ങിയ മുതൽ.
ഇവരെയൊക്കെ ഇമ്പ്രെസ്സ് ചെയുക എന്നത് ചില്ലറ കാര്യമല്ല. എനിക്ക് നല്ല ടെൻഷൻ ഉണ്ട് പക്ഷെ പോയാലെ പറ്റു