ഒന്ന് വിളിച്ചുകൊണ്ടുപോട ഈ വാണത്തേ എന്നായിരുന്നു ആ നോട്ടത്തിന്റെ മറുപടി…
“നീ ഇങ്ങോട്ട് വന്നേ മൈരേ… അവന്റെയൊരു മാസ്സ്….”
രാഹുലിനേ കൂടുതൽ നേരം അവിടേ നിർത്താതേ അവനേ കൂട്ടി ഞാൻ ക്രീസിലേക്ക് നടന്നു….
“ഡാ നീ ഓപ്പണിങ് ഇറങ്ങിക്കോ…… ഞാൻ അപ്പോഴേക്കും എല്ലാവരെയും മൊത്തത്തിൽ ഒന്ന് നിരീക്ഷിക്കട്ടേ…. ”
ഞാൻ രാഹുലിനോട് പറഞ്ഞു…
ആദ്യ പന്തിൽ തന്നേ ഔട്ട് ആവുമോ എന്നുള്ള പേടി കാരണമാണ് ഞാൻ അവനോട് അങ്ങനെ പറഞ്ഞത്….
എതിർ അഭിപ്രായങ്ങളൊന്നും പറയാതെ രാഹുൽ ഞാൻ പറഞ്ഞതുപോലെ ചെയ്തു…
ഇവന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്….. 🤔
ഞങ്ങൾ രണ്ടുപേരും പൊസിഷനിൽ വന്നു നിന്നു…
ഒരു പെണ്ണാണ് ആദ്യ ഓവർ എറിയുവാനായി വന്നത്….
അത്യാവശ്യം വലിയ മുലകൾ ഉള്ളതുകൊണ്ടുതന്നെ ഓടുമ്പോൾ അവ രണ്ടും കുലുങ്ങുമോ എന്നായിരുന്നു എനിക്കറിയേണ്ടത്….
അവൾ കുറച്ചു ദൂരേ പോയി നിന്നു…
ഓ അപ്പോൾ ഫാസ്റ്റ് ബൗളറാണ്….അപ്പോൾ എന്തായാലും കുലുങ്ങും…
ഞാൻ രാഹുലിനേ നോക്കി….
അവൻ പൊസിഷനിൽ നിന്ന് ആ ബൗൾ ചെയ്യുന്ന പെണ്ണിനേ തന്നെ ശ്രദ്ധിച്ചു നിൽക്കുകയാണ്…
ഇവൻ ബൗൾ തന്നെയാണോ ശ്രദ്ധിക്കുന്നത്…. 🤔
നിമിഷങ്ങൾ കഴിഞ്ഞതും അവൾ ബൗൾ കയ്യിനുള്ളിൽ തിരുകികൊണ്ട് ഓടി വരാൻ തുടങ്ങി…
അത്യാവശ്യം വേഗത്തിലാണ് അവൾ വരുന്നതെങ്കിലും എന്റെ കണ്ണുകൾ അതിനേ സ്ലോ മോഷനിൽ ഒപ്പിയെടുത്തു…