അവൻ എഴുനേറ്റ് കണ്ണാടിയിൽ നോക്കി മുടി ചീകുന്ന മീനാക്ഷിയെ പുറകിൽ നിന്ന് കെട്ടിപിടിച്ചു പുറത്ത് ഉമ്മ വെച്ചു
തിരിഞ്ഞു നിന്ന് അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് മീനാക്ഷി : എന്താടാ ചെക്കാ പിന്നേം മൂഡ് ആയോ
അലോഖ് : എനിക്ക് എപ്പോഴും മൂഡ് ആടി പെണ്ണെ..നീ ഒന്ന് സഹകരിച്ചാൽ മാത്രം മതി
മീനാക്ഷി : അയ്യടാ.. ഒന്ന് മാറിക്കെ ഞാൻ ഈ സാരി ഒന്നിടട്ടെ..നീ മൂഡ് ആക്കിയാൽ എന്റെയും കണ്ട്രോൾ പോകും..അത് വേണ്ട.. ഇപ്പോൾ ശെരി ആകില്ല
അലോഖ് : അതിന് അർത്ഥം പിന്നീട് ആവട്ടെ.. പിന്നെയും വേണം..എന്നല്ലേ
(അത് കേട്ടുള്ള അവളുടെ ചിരി കണ്ടപ്പോൾ അവനു മനസ്സിലായി)
അപ്പോഴാണ് മീനാക്ഷിയുടെ ഫോൺ റിങ് ചെയ്തത്..അലോഖ് നോക്കിയപ്പോൾ ആകാശ് ആയിരുന്നു
“ആരാണ്’ മീനാക്ഷി ചോദിച്ചു
അലോഖ് : നിന്റെ കെട്ടിയോൻ എന്ന് പറയുന്ന ആളാണ്…ഞാൻ എടുത്തു പറയട്ടെ എന്റെ കൂടെ ഉണ്ടെന്ന്
“ഒന്നു പോയെ..ചതിക്കല്ലേ അലോഖേ” എന്നും പറഞ്ഞു മീനാക്ഷി ഫോൺ എടുത്തു
ആകാശ് : നീ ഇത് എവിടെയാണ് മീനാക്ഷി
മീനാക്ഷി : ഒന്നും പറയണ്ട ആകാശേട്ട..എന്റെ ഒരു കൂട്ടുകാരി വന്നിരുന്നു..അവളുടെ പുതിയ ഷോപ്പിന്റെ ലൈൻസിന്റെ കാര്യത്തിനു..അപ്പോൾ അവളുടെ കൂടെ വന്നത്
അത് കേട്ട് അലോഖ് ചിരിച്ചു
ആകാശ് : ഞാൻ വരണോ കൂട്ടാൻ
മീനാക്ഷി : ഏയ് വേണ്ട..ഞാൻ ഇപ്പോൾ ഇറങ്ങാൻ പോകുവാ..അവൾ കൊണ്ടാക്കും
അത് പറഞ്ഞു ഫോൺ കട്ട് ആക്കിയ മീനാക്ഷിയുടെ അടുക്കൽ വന്ന് അലോഖ് “പഠിച്ച കള്ളി ആണലോ നീ” എന്നും പറഞ്ഞു ഒരുമ്മ കൊടുത്തു