ദേ അവിടേം ഇവിടേം ഒക്കെ താടിയും മീശയും തെറുതായ് കിളിർത്തു തുടങ്ങി മോൻ്റെ കയ്യിൽ പൈസ ഇല്ലെങ്കിൽ എന്താ എൻ്റെ കയ്യിൽ ആവശ്യത്തിന് ഉണ്ടല്ലോ മോന് പൈസക്ക് ആവശ്യം വന്നാൽ എന്നോട് ചോതിച്ചാൽ മതി ഞാൻ തരാം ……..
മോൻ്റെ ചുമല് വരെ ഞാൻ ഉള്ളൂ അത്രക്ക് ഉയരം വച്ചു ………. അതേ ! കുഞ്ഞയ്ക്ക് ഉയരം കുറവ് ആയത് കൊണ്ടാ ……….
ഞാനും അമ്മയും ചേർന്ന് നിന്നാൽ ഉയരം ഏതാണ്ട് സമമാ …….. അതു ചേച്ചിക്ക് എന്നേക്കാൾ അല്പം ഉയരം കൂടുതൽ ആയത് കൊണ്ടല്ലേ ……….
അപ്പോഴേക്ക് അവർ വീടെത്തിയിരുന്നു സ്കൂട്ടറിൽ നിന്ന് ഇറങ്ങിയ കവിത പറഞ്ഞു കേറി വാ പഫ്സും ചായേം കഴിച്ചിട്ട് പോകാം ഇന്ന് വേണ്ട കുഞ്ഞ നാളെ ആകട്ടെ ……… ഇന്ന് അമ്മ ചായ ഉണ്ടാക്കി എന്നെയും കാത്ത് ഇരിക്കുന്നുണ്ടാകും !……
ഹും ശെരി നളെ ഈ സമയത്ത് ഇവിടെ എത്തിയേക്കണം ഞാൻ മോനെ കാത്തിരി ക്കും …. ഹാ പിന്നെ , എനിക്ക് മോനോട് ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു ……..
എന്താ അത് ? അല്ലെങ്കി ഇന്ന് വേണ്ട മോൻ നാളെ എൻ്റെ ഒന്നിച്ചു ചായ കുടിക്കാൻ വരുമ്പോ പറയാം ……
ഓകെ കുഞ്ഞാ! എന്നാ ഞാൻ പൊക്കോട്ടെ കൊച്ചച്ചൻ വരാൻ വൈകുന്നെങ്കിൽ കുഞ്ഞ എന്നെ വിളിച്ചാ മതി ഞാൻ വരാം …….. ഓകെ മോനെ ടാറ്റാ ……….
സ്കൂട്ടറും എടുത്ത് ഗേറ്റിനു പുറത്തേ ക്ക് ഇറങ്ങി തൊട്ട് അടുത്തുള്ള തൻ്റെ വീട്ടിലേ ക്ക് പോകുമ്പോൾ അവൻ ഓർത്തു ……….. എന്നാലും എന്തായിരിക്കും കുഞ്ഞക്ക് എ ന്നോട് പറയാൻ ഉണ്ടാവുക എന്തായാലും നാളെ പറയമെന്നല്ലേ പറഞ്ഞത് ………