മുട്ട് വരെ ഇറക്കം ഇല്ലാത്ത ഒരു ട്രൗസർ ഒരു പ്രിൻ്റ് ഷര്ട്ട് ഇട്ട് സംഗീതയും
രണ്ടു പേരും ഭക്ഷണം കഴിച്ചു തമാശകൾ പറഞ്ഞ് മുകളിലേക്ക് കയറ്റി ചെന്നു
വരാന്ത… മുന്നിൽ നോക്കിയാൽ കടൽ.. അതിൻ്റെ കൈ വരിയിൽ പിടിച്ച് രാധിക
സംഗീത ഒരു ചെയറിൽ
സംഗീത : എന്താ ഇയാള് ആലോചിക്കുനേ
മൗനം
സംഗീത : എടോ
രാധികയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി
അപ്പുറത്ത് കടലിൽ തിരകൾ പാറയിൽ തട്ടി ശബ്ദം ഉണ്ടാക്കി
സംഗീത : എടോ ഇയാള് കരയ… കരായാന ഇവിടെ വന്നേ
സംഗീത രാധികയെ പിറകിൽ നിന്നും അരയിലൂടെ കൈ ഇട്ട് കെട്ടി പിടിച്ച്
അവളുടെ പുറത്ത് തല വച്ച് പറ്റി കിടന്നു
എന്നിട്ട് അവളുടെ ഇടത് ചുമലിൽ നിന്ന് തല ചരിച്ചു അവളെ നോക്കി
സംഗീത : കഴിഞ്ഞോ…ഇതാണോ എൻ്റെ രാധിക ഇയാള് ഉരുക്ക് വനിത അല്ലെ ഇങ്ങനെ ആയാൽ പറ്റില്ല…അയ്യേ മോശം മോശം
സംഗീത മൂക്കത്ത് വിരൽ വച്ചു
കരച്ചിൽ അവസാന ഘട്ടത്തിൽ വിങ്ങി വിങ്ങി ഒരു ചിരിയും രാധികയുടെ മുഖത്ത് വന്നു…
സംഗീത : ഇയാള് ഒക്കെ ആണോ
രാധിക കണ്ണുനീർ തുടച്ചു ഒരു ഭാഗത്തൂടെ ചിരിച്ചു
രാധിക തിരിഞ്ഞു നിന്നു
രണ്ടുപേരും കണ്ണിൽ പരസ്പരം നോക്കി
സംഗീത : ഇനി ഈ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല ഇത് എൻ്റെ വാക്കാ
രാധികയുടെ മുഖം രണ്ടു കയ്യിലും കോരി എടുത്തു സംഗീത….
സംഗീത : അതേയ് ചെറിയ പിള്ളേർ ഒക്കെ ഉണ്ട് അവിടെ ഇവിടം ഒക്കെ റിസോർട്ട് അല്ലെ
ഇയാളെ നോട്ടം ഇട്ടിട്ടുണ്ടോ ആവോ… ആരേലും തട്ടി കൊണ്ട് പോവാതെ നോക്കിക്കോ
സംഗീത : എന്നാ മുടിഞ്ഞ ഗ്ലാമർ ആടൊ ഇയാൾക്ക്. ആ കൊന്തൻ തന്നെയാണല്ലോ ഈ ചുന്ദരി കൊതയെ ദൈവം വിധിച്ചത്