രാധിക : mm
സംഗീത : ഞാൻ സമ്മതിക്കില്ല അങ്ങനെ… വാ ഒന്ന് നടക്കാം
സംഗീത : ഇപ്പൊ എന്ത് തോന്നുന്നു
രാധിക : എന്താ ഇപ്പോ പറയേണ്ടത്… മനസ്സ് ഇപ്പൊ അത്രയും എന്തോ നെഞ്ചില് ഒരു തണുപ്പ് പോലെ
സംഗീത :mm
രാധിക: കുറെ സമയം വെയിൽ കൊണ്ടിട്ട് തണുത്ത വെള്ളം മുഖത്ത് ഒഴിച്ച എങ്ങനെ ഉണ്ടാകും അങ്ങനെ
സംഗീത : എനിക്ക് മനസ്സിലാകും ഇയാളെ…
So you are peaceful now
ഇച്ചിരി നേരത്തേക്ക് തൻ്റെ ആഭ്യന്തര കാര്യങ്ങൽ ഒക്കെ ഒന്ന് മറന്നേക്കൂ
അവർ നടത്തം തുടർന്നു
രാധിക : സംഗീത
സംഗീത : എന്താ… വെള്ളത്തിൽ ഇറങ്ങണം അല്ലെ… വാ
അവളുടെ കോലൂസ് ഇട്ട കാലുകൾ കഴുകാൻ തിരകൾ തിരക്ക് കൂട്ടി
അവർ കൈ പിടിച്ച് മുന്നോട്ട് പോയി തിര വരുമ്പോൾ പിന്നോട്ടും
കയ്യിൽ വെള്ളം എടുത്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തെറിപ്പിച്ചു
വെള്ളത്തിലേക്ക് പരസ്പരം തള്ളി ഇട്ടു
ആകെ വെള്ളം നനഞ്ഞ് ഒരു പരുവം ആയി
ബ്രാ ഇട്ടിട്ടും രാധികയുടെ മൂലക്കുരു ബനിയൻ പുറത്ത് കൂടെ തെളിഞ്ഞു
അവർ അവിടെ ഉണ്ടായിരുന്ന ഒരു സ്ഥലത്ത് നിന്നും ചോക്കബാർ വാങ്ങി
പിന്നെയും നടന്ന് പോയി മണലിൽ പിറകോട്ട് കൈ കുത്തി ഇരുന്നു
രാധിക സംഗീതയുടെ കയ്യിൽ കൈ വച്ചു
സംഗീത അവളെ നോക്കി
രാധിക : എടോ താങ്ക്സ്… കുറച്ച് നല്ല നിമിഷങ്ങൾക്ക്
സംഗീത : അതൊന്നും വേണ്ട ഇയാളുടെ ലൈഫ് ഇനി മാറാൻ കിടക്കുന്നത്തെ ഉള്ളൂ
രാധിക ഒന്ന് ചിരിച്ചു
സമയം രാത്രി റിസോർട്ട് ആകെ മഞ്ഞ വെളിച്ചം കൊണ്ട് പൊതിഞ്ഞു
രണ്ടു പേരും കുളിക്കാൻ ആയി ചെന്നു
കുളി കഴിഞ്ഞ് നല്ല ഫാഷൻ ഉള്ള ചുവന്ന ബാക്ഗ്രൗണ്ടിൽ നീല പൂക്കൾ ഉള്ള നൈറ്റി ഇട്ട് രാധിക