അസുരവിത്ത് 1 [ദാവീദിൻ്റെ ലോകം]

Posted by

അസുരവിത്ത് 1

Asuravithu Part 1 | Author : Davidinte Lokam


Note – ഇത് ഒരു സാധാരണ കമ്പിക്കഥയുടെ ചട്ടക്കൂടിൽ നിൽക്കുമോ എന്ന് അറിയില്ല, ഇത് ഒരു അസുര ജന്മമെന്ന് പ്രത്യക്ഷയ പ്രതിപാദിക്കുന്ന ഒരു ജന്മത്തിൻ്റെ ജനനം തൊട്ടുള്ള കഥയാണ്.

പല കാറ്റഗറികളിലൂടെ പോകുന്ന ഒരു കഥ ആയതിനാൽ ഏതിൽ ഉൾപ്പെടുത്തും എന്ന ഒരു ഉൽക്കണ്ഠ എനിക്കുണ്ടായിരുന്നു , ഇവൻ്റെ തുടക്കം ആയതിനാൽ ഇവൻ്റെ കഥയെ തൽക്കാലം ഈ കാറ്റഗറിയിൽ പ്രതിഷ്ഠിക്കാൻ ഞാൻ തീരുമാനിച്ചു.

നിഷിദ്ധം ഇതിൽ തൊട്ടു പോകും എന്നാൽ അത് എക്സ്പ്ലോർ ചെയ്യാൻ തത്കാലം പ്ലാൻ ഇല്ല. വായനക്കാരുടെ സജജഷൻസ് അനുസരിച്ച് മുന്നോട്ടുള്ള കഥയുടെ ഗതി മാറ്റുന്നതാണ്. ഫസ്റ്റ് പേഴ്സണിൽ ആയും സെക്കൻ്റിൽ ആയും പറഞ്ഞു പോകുന്ന രീതി ആണ് കഥയിൽ.

മുന്നേ പ്രതിപാദിച്ചിട്ടുള്ള രീതിയിൽ ഉള്ള കഥകൾ ഇഷ്ടമില്ലാത്തവർ ദയവു ചെയ്ത് ഇതൊരു മുന്നറിയിപ്പ് ആയിട്ട് എടുക്കുമല്ലോ. പൊളിറ്റിക്കൽ കറക്റ്റ്നോസ് തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു കഥയാണിത്, തികച്ചും മിസോജനിസ്റ്റിക്. പ

ണ്ട് വേറൊരു ഐഡിയയിൽ 2 കഥ എഴുതിയതല്ലാതെ ഒരു എഴുത്തുകാരനല്ല ഞാൻ, അതിനാൽ വരുന്ന തെറ്റുകുറ്റങ്ങൾ വായനക്കാർ സദയം ക്ഷമിക്കുക.

അസുരവിത്ത് – Part 1

വർഷം 1900 പ്രായം നാൽപ്പത്തിയെട്ടിനോട് അടുക്കുന്ന ഈശ്വരയ്യർക്കും മുപ്പതിൽ തട്ടി നിൽക്കുന്ന സരസ്വതിക്കും പതിനഞ്ച് വർഷത്തെ ലോകമായ ക്ഷേത്രങ്ങളിൽ സ്വത്തുക്കൾ എല്ലാം പണയപ്പെടുത്തി നടത്തിയ പ്രാർത്ഥനകളുടെ ഫലമായി സരസ്വതിയുടെ ഗർഭപാത്രത്തിൽ ചലനങ്ങൾ സംഭവിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *