അച്ചു വാതിൽ തുറന്ന ഒച്ച കേട്ട് സത്യത്തിൽ ഒന്ന് പേടിച്ചു ഞെട്ടിയാണ് ഉണർന്നത്.. ഹ്.. ലച്ചു ആരുന്നോ എന്ന് ചോദിച്ചു കൊണ്ട് കണ്ണുകൾ രണ്ടും തിരുമ്മി കൊണ്ട് അവൻ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ലക്ഷ്മിയെ നോക്കി.. മ്മ്മ്.. ഞാൻ പോയ സമയം കൊണ്ട് ലച്ചു ഒന്ന് കൂടി കൊഴുത്തു.. അച്ചു മനസ്സിൽ ഓർത്തു ചിരിച്ചപ്പോ.. മ്മ്മ്. എന്താ ഒരു പുഞ്ചിരി.. എന്ത് ഓർക്കുവാരുന്നു എന്ന് ചോദിച്ചു കൊണ്ട് ലക്ഷ്മി അച്ചുന്റെ അടുത്തേക്ക് വന്നിരുന്നു..
കസവു സാരീയും കറുപ്പിൽ ഗോൾഡൻ കളം കളം ഉള്ള ബ്ലൗസും ആരുന്നു ലക്ഷ്മിയുടെ വേഷം മുടി കുളി പിന്നിൽ ചീകി പിറകിലേക്ക് ഇട്ടു താഴേക്ക് പിന്നി ഇട്ടിരുന്നു.. അച്ചുന്റെ അടുത്ത് വന്നിരുന്നപ്പോ ലച്ചു അച്ചുന്റെ ശ്രെദ്ധ മുടിയിലേക്ക് വരാൻ മുടി എടുത്തു മുന്നിലേക്ക് ഇട്ടു.. എന്താ ആലോചിച്ചത് എന്ന് പറ ചെക്കാ.. ലച്ചു വീണ്ടും ചോദിച്ചു.. അല്ല ഞാൻ കുറച്ച് ദിവസം ഇവിടെ നിന്ന് മാറി നിന്നപ്പോളേക്കും ലച്ചു ഒന്ന് കൂടി സുന്ദരി ആയി എന്ന് ഓർക്കുവാരുന്നു.. അച്ചു അത് പറഞ്ഞപ്പോ അവളുടെ മുഖം തുടുത്തു ചുമന്നു..
മ്മ്മ്.. ഇങ്ങനെ സോപ്പ് ഇടാൻ കൊള്ളാം എന്ന് പറഞ്ഞു ലക്ഷ്മി അച്ചുന്റെ അടുത്ത് നിന്ന് എണീറ്റപ്പോ അച്ചു അവളുടെ കയ്യിൽ പിടിച്ചു.. വിട്ടേ ഞാൻ പോയി ഈ വേഷം ഒന്ന് മാറട്ടെ.. സമാജത്തിന്റ മീറ്റിംഗ് കഴിഞ്ഞു വന്നതാ.. ലക്ഷ്മി അച്ചുനോട് പറഞ്ഞു.. കസവു സാരീയും കറുപ്പും ബ്ലൗസും നെറ്റിയിൽ ഒട്ടിച്ചിരിക്കുന്ന അല്പം വലിയ ചുമന്ന പൊട്ടും നേരുകിലെ സിന്ദൂരവും വിയർപ്പ് പൊടിഞ്ഞ ശരീരവും ഒരുപാട് നാൾ കാണാതെയിരുന്നപ്പോ അച്ചൂന് ലക്ഷ്മിയെ പെട്ടന്ന് വിടാൻ തോന്നിയില്ല..