ഇതെന്റെ ഗിഫ്റ്റ്.. എന്നും പറഞ്ഞു കൊണ്ട് അച്ചു ദേവിക്ക് ഒരു പുതിയ ഫോൺ ആണ് കൊടുത്തത്.. S24 ultra.. ദേവി അത് വാങ്ങി.. ഏട്ടാ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ..? രമേശിനെ വിളിച്ചു ദേവി ചോദിച്ചപ്പോ.. അതറിയാൻ ആണോ ഇപ്പൊ നീ വിളിച്ചേ.. ഫോൺ വെക്കാൻ നോക്കു രാവിലെ പണിക്ക് പോകാൻ നോക്കുമ്പോള അവളുടെ പ്രത്യേകത.. എന്ന് പറഞ്ഞു ദേഷ്യത്തിൽ ഫോൺ വെച്ചത് ഓർത്തു..
അതെ.. ഇങ്ങനെ വായും പൊളിച്ചു നിക്കാതെ ഫോൺ നോക്കിക്കേ.. അച്ചു ദേവിയോട് പറഞ്ഞു.. ഫോൺ ബോക്സ് അഴിച്ചു ദേവി ഫോൺ നോക്കി.. കൊള്ളാം ദേവി പറഞ്ഞു.. മ്മ്മ്.. എന്നാൽ ആദ്യത്തെ ഫോട്ടോ ഞാൻ എടുക്കാം.. എന്റെ തന്നെ ആവട്ടെ ല്ലേ.. എന്ന് പറഞ്ഞു അച്ചു ഫോൺ ഓണാക്കി സെൽഫി ക്യാമറ എടുത്ത്.. അല്ലെ വേണ്ട.. പിറന്നാൾ കാരിയും ആയി മതി എന്ന് പറഞ്ഞു അച്ചു ദേവിയുടെ അടുത്തേക്ക് ചേർന്ന് നിന്നു ഒരു സെൽഫി എടുത്തു..
കാർത്തികയും ലക്ഷ്മിയും ആരും കാണാതെ അച്ചു ദേവിയുടെ ഇടുപ്പിൽ പിടിച്ചൊന്നു അമർത്തി ഞെക്കി.. സസ് ദേവി ഏരി വലിച്ചു അപ്പൊൾ..
എന്താ.. ദേവി.. ലക്ഷ്മി അമ്മ ചോദിച്ചപ്പോ… ഏയ്യ്.. ഒന്നുമില്ല അമ്മേ എന്ന് പറഞ്ഞു കൊണ്ട് ദേവി അച്ചുന്റെ അടുത്ത് നിന്ന് മാറി.. പിന്നെ അച്ചു കാർത്തികയും ലക്ഷ്മിയും ദേവിയുടെ മകനും ആയുള്ള ഫോട്ടോ എടുത്തു.. പിന്നെ എല്ലാവരും കൂടി നിൽക്കുന്നതും ബർത്ത് ഡേ സെലിബ്രേഷന്റെ ചിത്രങ്ങളും ഒക്കെ എടുത്തു.
ആഘോഷം എല്ലാം കഴിഞ്ഞപ്പോളേക്കും പിന്നെ പണി അടുക്കളയിൽ ആയിരുന്നു.. കാർത്തിക അരയും തലയും മുറുക്കി കളത്തിൽ ഇറങ്ങി.. ദേവി പോയി ഡ്രസ്സ് മാറി വന്നപ്പോ കാർത്തിക ഊണ് തയാറാക്കുന്ന തിരക്കിൽ ആണ്..