“ആരാ..? എന്ത് വേണം..?” ആ ആജാനബാഹു ചോദിച്ചു.
“അത്! ഞങ്ങൾ ഭാർഗവൻ ചേട്ടൻ പറഞ്ഞിട്ട്. …. ” മുരുകൻ പറഞ്ഞു നിർത്തി.
“ഓഹ്! നിങ്ങൾ ആയിരുന്നോ..? എന്നാൽ പിന്നെ മടിച്ചു നിൽക്കേണ്ട കാര്യം ഉണ്ടോ. വാ വാ. കയറി വാ. ഞാൻ ഭാർഗവൻ ചേട്ടന്റെ അനിയൻ ആണ്. രാജവേന്ദ്രൻ. ”
“എന്റെ പേര് മുരുകൻ ഇത് ഉത്തമേട്ടൻ.. ഭാർഗവൻ ചേട്ടൻ പറഞ്ഞിരുന്നു ഇവിടെ വന്നാൽ നന്നായൊന്ന് സുഖിക്കാം എന്ന്. എല്ലാം ഇവിടെ കിട്ടും എന്നും. എന്നാലും അങ്ങനെ അല്ലല്ലോ. ആദ്യമായിട്ട് ഇങ്ങനെ ഒരു കാര്യത്തിന് വരുമ്പോൾ എന്തെങ്കിലും ദെക്ഷിണ വേണ്ടേ.. നല്ല അസ്സൽ വാറ്റ് ആണ്. ”
മുരുകൻ കൈയിൽ കരുതിയിരുന്ന ഒരു കുപ്പി എടുത്ത് അവിടെ ടീപൊയിൽ വെച്ചു.
രാജ വേന്ദ്രൻ ആ കുപ്പി എടുത്ത് തുറന്ന് ഒന്ന് മണപ്പിച്ചു നോക്കി. എന്നിട്ട് ചോദിച്ചു.
“ഏലക്ക ആണോ..?”
“അത് മാത്രം അല്ല. നല്ല മുന്തിരിയും, പറങ്കി മാങ്ങയും ചില നടാൻ പച്ച മരുന്നും കൂടെ ഉണ്ട്. ഒന്ന് പിടിപ്പിച്ചാൽ തന്നെ അങ്ങ് കത്തും. പിന്നെ കൊമ്പൻ തുമ്പിക്കൈ ഉയർത്തും. ഞങ്ങൾ ഓരോന്ന് പിടിപ്പിച്ചിട്ടാ വന്നത്. ഇനി ഒരു ഷോട്ട് കഴിഞ്ഞിട്ട് ഒന്ന് പിടിപ്പിച്ചാൽ മതി.” ഉത്തമേട്ടൻ പറഞ്ഞു
“ആണോ..? എന്നാൽ നിങ്ങൾ ഇരിക്ക് ഞാൻ അവരെ വിളിക്കാം. എന്നിട്ട് നിങ്ങൾ ഒരു ഷോട്ട് എടുത്തിട്ട് വാ. ”
അങ്ങനെ പറഞ്ഞ ശേഷം രാജവേന്ദ്രൻ അകത്തേക്ക് നോക്കി വിളിച്ചു.