ദേവാസുരം 3
Devasuram Part 3 | Author : Eakan
[ Previous Part ] [ www.kkstories.com]
വളരെ വളരെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ കഥയിൽ എന്തുണ്ട് എന്ന് പറയുന്നില്ല. എല്ലാം കാണും. ഞാൻ ഇതുവരെ എഴുതിയതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തീമും എഴുതും ആണ് ഇതിൽ. ഇതിന്റെ മുൻ പാർട്ടുകൾ വായിച്ചവർക്ക് അത് മനസ്സിലാകും.
തെറിയൊക്കെ ഉണ്ടാകും. കാരണം ഇത് അങ്ങനെ ഒരു കഥയാണ്. പകയും പ്രതികാരവും കാമവും അതിന്റെ കൂടെ പ്രണയവും പറയുന്ന കഥ.
എന്റെ സ്ഥിരം കഥകളിൽ നിന്ന് വേറിട്ട ഒരു കഥ. ഒരു പരിശ്രമം. ഉള്ളിൽ ഉറഞ്ഞു കൂടിയ എല്ലാ ദേഷ്യവും വിഷമവും സങ്കടവും വെറുപ്പും നിരാശയും എല്ലാം ഒഴുക്കി കളയാൻ ഒരു ശ്രമം. ദേവാസുര യുദ്ധം ഇവിടെ മുതൽ വീണ്ടും തുടങ്ങുന്നു.
അജു ആണ് താർ ഓടിച്ചത്. ഉത്തമേട്ടൻ മുന്നിലും രാജുവും മുരുകനും പിന്നിൽ ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ആണ് എന്റെ ഫോണിൽ സദേട്ടന്റെ കാൾ വന്നത്. ഞാൻ ഓരോന്ന് ആലോചിച്ച് ലോറിയിൽ വെറുതെ കിടക്കുകയായിരുന്നു. അപ്പോഴാണ് സദേട്ടന്റെ ഫോൺ വന്നത്. ഞാൻ ആ ഫോൺ എടുത്തിട്ട് പറഞ്ഞു.
“ആ സാദേട്ടാ. അവിടെ എല്ലാം ഓക്കെ അല്ലെ..? അവർ വരാൻ തയ്യാർ അല്ലേ..?”
“ഇവിടെ എല്ലാം ഓക്കെ ആണ് സാറെ . അവർ വരാൻ തയ്യാർ ആണ്. നാളെ രാത്രിയിൽ അവരെ ഇവിടെ നിന്നും കൊണ്ട് പോകാം. ” സദേട്ടൻ പറഞ്ഞു.
“അപ്പോൾ ഭർഗവന്റെ കൊട്ടാരമോ..? അത് മറക്കരുത്. നാളെ അവിടെ ഉള്ളത് എല്ലാം തൂത്തു പെറുക്കണം. എന്നിട്ട് അത് അങ്ങ് അടിച്ചു പൊളിച്ചു നശിപ്പിച്ചേക്കണം.. നാളെ രാത്രി കൊണ്ട് എല്ലാം തീരണം. ഒന്നും ബാക്കി ഉണ്ടാവരുത്.”