ഒന്നുകൂടെ ട്രൈ ചെയ്യേണ്ടതായിരുന്നു അപ്പോ സംഭവം വ്യക്തമായി മനസ്സിലാക്കാമായിരുന്നു ”
“ആ എന്നിട്ട് വേണം ബഹളം വെക്കാൻ ”
ഞാൻ അത് മഗതം പറഞ്ഞു
“ചേട്ടൻ ഒരു കിഴങ്ങനാണ് ട്ടാ ” എൻ്റെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു
ഞാനവനെ കല്ലിപ്പിൽ നോക്കി
ഇത്ര നല്ല ചാൻസ് കിട്ടിയിട്ട് കളഞ്ഞിട്ട് വന്നിരിക്കുന്നു ഞാനാണെങ്കി ഇപ്പോ രണ്ട് വട്ടം പണിയെടുത്തേനെ
(തുടരും)