അവൾക്ക് അത് താൻ തന്നെയാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി. ഒരു രാത്രി കൊണ്ട് താനാകെ മാറിയിരിക്കുന്നു എന്ന് അവൾക്ക് തോന്നി.
അവൾ വേഗം തിരിച്ചു റൂമിലേക്ക് പോയി ഇന്നലെ അഴിച്ചെറിഞ്ഞ തന്റെ ഡ്രസ്സ് ഒക്കെ വാരിയെടുത്തു ബാത്റൂമിലേക്ക് പോയി. വേഗം കുളിച്ച് അതേ വേഷം ധരിച്ച് പുറത്തിറങ്ങുമ്പോൾ സുധി അവിടെ എഴുന്നേറ്റ് ഇരിക്കുന്നുണ്ടായിരുന്നു. .
സുധി അവളെ നോക്കി ചിരിച്ചു. അവൾക്ക് നാണമായതിനാൽ സുധിയുടെ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞില്ല. സുധി അപ്പോഴും നഗ്നനായിരുന്നു. സുധി എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു. ശ്യാമയുടെ കൈയിൽ പിടിച്ചു ചോദിച്ചു.
” ശ്യാമയ്ക്ക് എന്നോട് ദേഷ്യം ഉണ്ടോ..? ”
ശ്യാമ ഇല്ലെന്ന് തലയാട്ടി. ശ്യാമ താഴോട്ട് തന്നെ നോക്കി നിന്നു. സുധി ശ്യാമയുടെ മുഖം പിടിച്ചുയർത്തി
നെറ്റിയിൽ ഉമ്മ വെച്ചിട്ട് ചോദിച്ചു.
“ശ്യാമ എഴുന്നേറ്റപ്പോൾ എന്തേ എന്നെ വിളിക്കാതിരുന്നത്. എന്നോട് പറയാതെ പോകാൻ നോക്കുകയായിരുന്നു അല്ലെ.? . ശ്യാമ കുളിച്ചു അല്ലേ..? എന്നെയും വിളിച്ചു കൂടായിരുന്നോ..? നമുക്ക് ഒരുമിച്ച് കുളിക്കാമായിരുന്നല്ലോ..?”
ശ്യാമയ്ക്ക് നാണമായതിനാൽ എന്തു പറയണമെന്ന് അറിയാതെ നിന്നു. അപ്പോൾ സുധി വീണ്ടും ചോദിച്ചു.
” ശ്യാമ താഴേക്ക് പോകാൻ നോക്കുകയാണോ..? എന്നെയും കുളിപ്പിച്ച് തന്നിട്ട് പോയാൽ പോരെ..?.”
“എനിക്ക് വേഗം പോകണം. താഴെ അമ്മ ഒറ്റക്കാണ്.” ശ്യാമ നാണത്തോടെ പറഞ്ഞു.