“ശ്യാമേ. എനിക്ക് ശ്യാമയെ കാണിച്ചു തരുമോ..?”
“അതിന് ഞാൻ അപ്പു ഏട്ടന്റെ മുന്നിൽ തന്നെ ഇല്ലേ.. എന്നെ എന്താ അപ്പു ഏട്ടൻ കാണാതിരിക്കുന്നോ..?”
“അങ്ങനെ അല്ല. അന്ന് ഒരു നിമിഷം ഞാൻ ശ്യാമയെ കണ്ടില്ലേ അതുപോലെ. ശ്യാമ ഇപ്പോൾ എന്നെ കാണുന്നത് പോലെ..?”
“പ്ലീസ് അപ്പു ഏട്ടാ . അത് വേണോ..? എന്നെങ്കിലും ഞാൻ അപ്പു ഏട്ടന് സ്വന്തം ആകുകയാണെങ്കിൽ അന്ന് അങ്ങനെ കണ്ടാൽ പോരെ..?”
” നീ ഇപ്പോഴേ എന്റെ സ്വന്തം അല്ലേ..? നിന്റെ മനസ്സിൽ ഞാൻ ഇല്ലേ..? പിന്നെ എന്തേ ഇപ്പോൾ കണ്ടാൽ..? ”
“ഉവ്വ്. ഇപ്പോൾ എന്റെ മനസ്സിൽ എന്റെ അപ്പു ഏട്ടൻ മാത്രമേ ഉള്ളൂ. ”
“പിന്നെന്താ .ഒരു തവണ . ഒരു തവണ മാത്രം. ”
“മ് കണ്ടോ. എന്താ കാണേണ്ടത് എന്ന് വെച്ചാൽ അപ്പു ഏട്ടൻ കണ്ടോ.. ” ശ്യാമ നാണത്തോടെ പറഞ്ഞു.
.
സുധി എഴുനേറ്റ് നിന്ന് ശ്യാമയെ കെട്ടിപിടിച്ചു. പിന്നെ സുധി അവളുടെ നെറ്റിയിലും കണ്ണിലും മൂക്കിലും കവിളിലും താടി തുമ്പത്തും എല്ലാം ഉമ്മ വെച്ചു. പിന്നെ അവളുടെ ചുണ്ടുകൾ നുണയാൻ തുടങ്ങി. അഞ്ചു മിനുട്ടല്ല അതിലും കൂടുതൽ സുധി ശ്യാമയുടെ ചുണ്ടുകൾ നുണഞ്ഞു. ശ്യാമ എതിർക്കാൻ നിന്നില്ല. അവൾ ആസ്വദിച്ചങ്ങനെ നിന്നു. പിന്നെ സുധി അവളുടെ കഴുത്തിൽ ഉമ്മ വെക്കാൻ തുടങ്ങി.
ശ്യാമ സുധിയെ കെട്ടിപിടിച്ചു പറഞ്ഞു.
” അപ്പു ഏട്ടാ ഞാൻ ഇവിടെ കിടന്നോട്ടെ.? ഞാൻ തളർന്നു പോകുന്നു. ”