ശ്യാമയും സുധിയും 9
Shyamayum Sudhiyum Part 9 | Author : Eakan
[ Previous Part ] [ www.kkstories.com ]
സുധി ശ്യാമയേയും കാത്ത് കട്ടിലിൽ ഇരുന്നു. ശ്യാമ വരുന്നത് നോക്കിയിരുന്ന സുധിക്ക് അവിടെ ഇരിക്കുന്ന ഓരോ നിമിഷവും ഒരുപാട് ദൈർഘ്യം ഉള്ളതുപോലെ തോന്നി. എങ്കിലും കുറച്ചു കഴിഞ്ഞ് തന്നെയാണ് ശ്യാമ മുകളിൽ വന്നത്. ഒരു കൈയിൽ ഒരു പാത്രവും മറ്റേ കൈയിൽ ഒരു കുപ്പിയിൽ വെള്ളവും ഉണ്ടായിരുന്നു. അത് അവിടെ മേശയിൽ വെച്ച് ശ്യാമ സുധിയുടെ അടുത്ത് കട്ടിലിൽ പോയി ഇരുന്നു.
” എത്ര സമയമായി ഞാൻ കാത്തിരിക്കുന്നു. എന്താ ഇത്രയും വൈകിയത്. ഞാൻ കരുതി വേഗം വരുമെന്ന്.. ” ശ്യാമ പറഞ്ഞു.
സുധി ഒന്നും മിണ്ടാതെ ശ്യാമയെ നോക്കി തന്നെ ഇരുന്നു.
“എന്താ ഇങ്ങനെ നോക്കി ഇരിക്കുന്നത് എന്നെ ഇതുവരെ കാണാത്തത് പോലെ..?”
ശ്യാമ ചിരിയോടെ ചോദിച്ചു.
“ഒന്നുമില്ല. ഈ സുന്ദരിയെ എനിക്ക് എത്ര കണ്ടാലും മതിയാവില്ല. അതാ ഇങ്ങനെ നോക്കി ഇരുന്ന് പോകുന്നത്.. ”
സുധി ശ്യാമയുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് പറഞ്ഞു.
“വെറുതെ കളിയാക്കല്ലേ അപ്പു ഏട്ടാ. ഞാൻ അത്ര വലിയ സുന്ദരി ഒന്നും അല്ല എന്ന് എനിക്കറിയാം. ഞാൻ വെറും ഒരു സാധാരണ പെണ്ണാണ്. ഒരു പാവപ്പെട്ടവൾ. ഒരു പാവം അമ്മയുടെ മകൾ.”
ശ്യാമ സുധിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞ ശേഷം സുധിയുടെ കൈയിലേക്ക് നോക്കിയിട്ട് പറഞ്ഞു..
.
“കൈയുടെ പ്ലാസ്റ്റർ അഴിച്ചോ..?