അവളുടെ മറുപടിയൊന്നും കിട്ടിയില്ലല്ലോ….
ഞാൻ വേഗം ആമിയേ നോക്കി……
അവൾ എന്നേ തന്നെ അന്തംവിട്ട് നോക്കിയിരിക്കുകയാണ്മ….
ഇനി ഞാൻ പറഞ്ഞതൊന്നും ഇവൾ കേട്ടില്ലേ…. 😐
പെട്ടെന്ന് ആമിയൊന്ന് ഞെട്ടി…..
അവളുടെ ഞെട്ടൽ കണ്ടിട്ട് ഞാനും ചെറുതായൊന്ന് ഞെട്ടി…..
“ഏയ് ഞാനൊന്നുല്ല….. ”
ശേഷം അവൾ എന്നോടായി പറഞ്ഞു….
“അതെന്താടി നിനക്ക് വന്നാൽ നീ അല്ലെങ്കിലും നീയൊരു പ്ലയെർ അല്ലേ…. ”
റോസ് തല നീട്ടികൊണ്ട് അവളോട് ചോദിച്ചു….
“ഏയ് അതൊന്നും ശരിയാവില്ല… ഞാനില്ല. ”
അവൾ വെപ്രാളത്തിൽ പറഞ്ഞു നിർത്തി….
“ആമി പ്ലീസ് ഞാൻ ബാലു അങ്കിളിന് വാക്ക് കൊടുത്തു പോയി…. ”
ഞാൻ പെട്ടെന്ന് അവളുടെ രണ്ടു കൈയും കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു…
എന്റെ പ്രവൃത്തി കണ്ട് ആമിയൊന്ന് ഞെട്ടിയെങ്കിലും അവളെക്കാൾ കൂടുതൽ ഞെട്ടിയത് അവളുടെ ബാക്കിലായി അപ്പുറത്തെ സൈഡിൽ ഞങ്ങളെ തന്നെ നോക്കിയിരിക്കുന്ന നിധിയായിരുന്നു….
അവളെന്നേ നോക്കി ദഹിപ്പിക്കുകയാണ്….
ഇനി ഞാൻ ആമിയുടെ കയ്യിൽ കയറി പിടിച്ചതുകൊണ്ടാവുമോ…..
ഞാൻ അവളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തില്ല..
എന്റെ ശ്രദ്ധ വീണ്ടും ആമിയിലേക്കായി….
എന്തൊരു പെണ്ണാണിവൾ….കയ്യിൽ പിടിക്കുമ്പോൾ തന്നെ ഇത്ര സുഖം…. അപ്പോൾ ബാക്കിയുള്ള സ്ഥലങ്ങൾ ഒക്കെ പിടിക്കുമ്പോൾ എന്തായിരിക്കും അവസ്ഥ….
ഹോ… ഓർക്കാൻ കൂടേ വയ്യ……