ഞാൻ അവളുടെ വയറിൽ പിടിച്ചു ഇക്കിളിയാക്കാൻ തുടങ്ങി….തമാശക്കാണ് തുടങ്ങിയതെങ്കിലും….. പെണ്ണിന്റെ കൊഴുത്ത ശരീരം കാരണം ഇപ്പോൾ ഞാനത് ആസ്വദിക്കുകയാണ്….
“ദേവാ ഇക്കിളിയെടുക്കുന്നട വിടടാ…. സോറി ഇനി ഞാൻ കളിപ്പിക്കില്ല….”
ഇതൊക്കെ പറയുമ്പോഴും അവൾ ചിരിക്കുകയാണ്…. അതിനാൽ തന്നെ എന്റെ ധൈര്യവും കൂടി കൂടി വന്നു….
“ഞാൻ ഇവിടേ ഇരുന്നോട്ടെ…. ”
പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടത്….
തിരിഞ്ഞു നോക്കിയപ്പോൾ ആമിയാണ്…
ഞാൻ റോസിന്റെ ശരീരത്തിൽ നിന്നും പെട്ടെന്ന് കയ്യെടുത്തു…
ഞാൻ ആമിയുടെ പിന്നിലേക്കൊന്നു തല ചെരിച്ചു നോക്കി…
നിധി ഇങ്ങോട്ട് തന്നെ നോക്കിയിരിക്കുകയാണ്….
അവളുടെ മുഖത്ത് ദേഷ്യവും സങ്കടവും എല്ലാം മാറി മാറി കാണാം…
മിക്കവാറും നിധിയുടെ അടുത്തുനിന്നും ഒഴിഞ്ഞുമാറാനായിരിക്കും ഇവൾ വന്നിട്ടുണ്ടാവുക….
ഞാൻ അവളുടെ ചോദ്യത്തിന് മറുപടി പറയാതെ കുറച്ചു നീങ്ങിയിരുന്നു…
അതു മറുപടിയായി എടുത്ത അവൾ എന്റെ തൊട്ടപ്പുറത്തായി ഇരുന്നു…
ഇപ്പോൾ ഞാൻ ഇരിക്കുന്നത്… ആരുടേയും മനം മയക്കുന്ന രണ്ട് മാധകസൗന്ദര്യങ്ങളുടെ നടുക്കാണ്…
ഇവൾ ഇങ്ങനെ തൊട്ടപ്പുറത്തിരിന്നിട്ടും ഒന്നും സംസാരിക്കാൻ സാധിക്കുന്നില്ലല്ലോ….
എന്ത് പറഞ്ഞ് തുടങ്ങും…. 🤔
പെട്ടെന്നാണ് എന്റെ മനസ്സിൽ ഒരു കാര്യം തെളിഞ്ഞു വന്നത്…
അതേ അതു തന്നെ ക്രിക്കറ്റ്……