റോസ് ഫോണിന്റെ സ്ക്രീൻ എനിക്കുനേരെ കാണിച്ചുകൊണ്ട് പറഞ്ഞു….
ഞങ്ങൾ വീണ്ടും ക്ലാസ്സിലേക്ക് തന്നെ പോയി…
പോവുന്നതിനു മുൻപ് റോസ് അവളുടെ മൊബൈൽ നമ്പറും എനിക്ക് തന്നിരുന്നു…
ക്ലാസ്സിൽ എത്തിയപ്പോൾ ഫ്രീ പീരിയഡ് ആണെന്ന് തോന്നി… കാരണം ക്ലാസ്സിൽ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളു…
സച്ചിനേയും രാഹുലിനെയും നോക്കിയപ്പോൾ അവർ രണ്ടു പേരും ബാക്കിലിരുന്ന് എന്തൊക്കെയോ തള്ളി മറിക്കുകയാണ്…..
ആമിയേ നോക്കിയപ്പോൾ അവളുടെ അടുത്തായി നിധി ഇരിക്കുന്നുണ്ട്….
നിധി അവളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിൽ ആമിയുടെ ശ്രദ്ധമുഴുവൻ ഫോണിലാണ്…
നിധി ഇരിക്കുന്നതുകൊണ്ട് തന്നെ ആ ബെഞ്ചിൽ ഇരിക്കാൻ എനിക്ക് താൽപ്പര്യമുണ്ടായില്ല….
അതുകൊണ്ട് തന്നെ ലെഫ്റ്റ് സൈഡിൽ ഒഴിഞ്ഞു കിടക്കുന്ന ബെഞ്ചിൽ പോയി ഇരുന്നു ഞാൻ…
കൂടേ റോസും ഉണ്ടായിരുന്നു….
“നീയെന്താ ആമിയുടെ അടുത്തേക്ക് പോവാത്തേ…. ”
ഞാൻ ഇരുന്നതിന്റെ തൊട്ടപ്പുറത്തായി ഇരുന്ന റോസിനോട് ഞാൻ ചോദിച്ചു…
“അവിടേ നിധി ഇല്ലേ… ഇപ്പോൾ ഞാൻ അങ്ങോട്ട് പോയാൽ അവൾ ദേഷ്യപ്പെടും….. അവർ സംസാരിച്ചു കഴിഞ്ഞിട്ട് പോവാം…”
“മ്മ്…. ”
നിധിയുടെ സ്വഭാവം ഈ ചുരുങ്ങിയ സമയത്ത് തന്നെ അറിഞ്ഞതിനാൽ ഞാൻ കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ പോയില്ല….
ഞാനും റോസും പിന്നേയും സംസാരത്തിൽ മുഴുകി…. സാധാരണ കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് തുടങ്ങിയതെങ്കിലും പിന്നേ പിന്നേ അത് കമ്പി വാർത്തമാനത്തിലേക്ക് എത്തി….റോസ് ഞാനും കൃതികയുമായുള്ള കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു….