“പറ…”
“അത്… അത് പിന്നേ…”
ഞാൻ നിന്ന് വിക്കാൻ തുടങ്ങി….
“മുലയാണോ… അതോ ചന്തിയാണോ….”
അവളുടെ വായിൽ നിന്നും ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കുണ്ണ ഒന്ന് വെട്ടിവിറച്ചു…
“ച…”
പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്പേ ഒരു ചോക്കിന്റെ കഷ്ണം എന്റെ സൈഡിലൂടെ കടന്നു പോയി……
ഞാൻ മുന്നോട്ട് നോക്കിയപ്പോൾ
“രണ്ടുപേരും എന്റെ ക്ലാസ്സിൽ നിന്നും ഉറങ്ങിക്കോ…”
എന്ന അലർച്ചയാണ് എനിക്ക് കേൾക്കാൻ സാധിച്ചത്….
മൈര്…. 😐
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ എണീച്ചു പിന്നാലെയായി റോസും…
ഒരു കണക്കിന് പറഞ്ഞാൽ ഇതെന്തായാലും നന്നായി… അല്ലെങ്കി ഇവൾ പറഞ്ഞ് പറഞ്ഞ്…. എന്നെകൊണ്ട് മിസ്സിനേ കേറി പിടിപ്പിച്ചേനേ…. 😐
പോവുന്ന വഴി പരിചയമുള്ള മുഖങ്ങൾ എല്ലാം നോക്കാതിരിക്കാൻ ഞാൻ മറന്നില്ല…
രാഹുലിന്റെയും സച്ചിന്റെയും മുഖത്ത് എന്താണെന്നുള്ള ഭവമാണെങ്കിൽ… നിധിയുടെ മുഖത്ത് അവളുടെ സ്ഥായി ഭാവമായ പുച്ഛമാണ്…
പിന്നേ ആമി… അവളുടെ എക്സ്പ്രഷൻ എന്താണെന്നുള്ളത് എനിക്ക് പോയിട്ട് അവൾക്ക് തന്നെ സ്വയം അറിയുമോ എന്ന് ഞാൻ ചിന്തിച്ചു….
“നിനക്ക് ഇപ്പോ സമാധാനമായോ…. ”
ഞാൻ റോസിനോട് ചോദിച്ചു….
പക്ഷേ എന്റെ ചോദ്യത്തിൽ ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല….
“അത് വിടടാ… അവൾ ഒരു സൈക്കോ ആണ് ചില സമയത്ത് നല്ല സ്വഭാവമായിരിക്കും… ചില സമയത്ത് ചീത്തതും….”